tag:blogger.com,1999:blog-4101217530297726776.post2056517835890747270..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger28125tag:blogger.com,1999:blog-4101217530297726776.post-76933262657691761062010-05-03T23:17:01.028+05:302010-05-03T23:17:01.028+05:30nannayittundu amme....enikkettavum ishttamaayathu ...nannayittundu amme....enikkettavum ishttamaayathu aa animation pic aanu....Devihttps://www.blogger.com/profile/05623430896250166987noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-75166395913899467572010-04-20T08:57:14.737+05:302010-04-20T08:57:14.737+05:30കുട്ടിക്കഥകളാണെങ്കിലും പണ്ടത്തെ കഥകളിലെ ഗുണപാഠങ്ങള...കുട്ടിക്കഥകളാണെങ്കിലും പണ്ടത്തെ കഥകളിലെ ഗുണപാഠങ്ങള്‍ ഒന്നും ഒരിയ്ക്കലും മറക്കില്ല...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-73735949796584265522010-04-16T13:56:55.816+05:302010-04-16T13:56:55.816+05:30കഥ രണ്ടും കൊള്ളാം!കഥ രണ്ടും കൊള്ളാം!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-4390032313230471432010-04-16T12:42:07.828+05:302010-04-16T12:42:07.828+05:30ente ushassinte punaraakhyanathinum geethechiyude ...ente ushassinte punaraakhyanathinum geethechiyude prachodanathinum aasamsakal1!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-57402492668610671552010-04-16T07:41:35.267+05:302010-04-16T07:41:35.267+05:30പുനരാഖ്യാനം ഇഷ്ടപ്പെട്ടുചേച്ചീ....!
വിഷു കഴിഞ്ഞുപ...പുനരാഖ്യാനം ഇഷ്ടപ്പെട്ടുചേച്ചീ....!

വിഷു കഴിഞ്ഞുപൊയി.... എങ്കിലും സന്തോഷവും ഐസ്വര്യവും ആശംസിക്കുന്നു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-16555355230952210312010-04-15T22:42:45.483+05:302010-04-15T22:42:45.483+05:30ഒരു ചെറിയ അറിവ് കൂടി പറയട്ടേ
പൂച്ച സ്നേഹിയെ Ailuro...ഒരു ചെറിയ അറിവ് കൂടി പറയട്ടേ
പൂച്ച സ്നേഹിയെ Ailurophile എന്നു പറയുമ്പോള്‍ പൂച്ചയെ വെറുക്കുന്ന അല്ലെങ്കില്‍ പേടിയ്ക്കുന്നവരെ Ailurophobe എന്നു പറയുന്നു.

ഈ കഥ ഇങ്ങനെ സുന്ദരമാക്കിയ കിലുക്കാമ്പെട്ടിയ്ക്കും, ഈ പുനരാഖ്യാനത്തിനു തുടക്കമിട്ട ഗീതേച്ചിയ്ക്കും, പുതിയ പുതിയ കഥകള്‍ പറഞ്ഞവര്‍ക്കും ഒരുപാട് ആശംസകള്‍.....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-36421669784810924642010-04-14T17:03:47.573+05:302010-04-14T17:03:47.573+05:30കഥയിലെ മാറ്റം നന്നായി...
വിഷു ആശംസകൾ ചേച്ചീ...കഥയിലെ മാറ്റം നന്നായി...
വിഷു ആശംസകൾ ചേച്ചീ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-1793281925507787482010-04-14T12:00:43.935+05:302010-04-14T12:00:43.935+05:30WE WISH YOU A HAPPY VISHU
Sulthan | സുൽത്താൻ
.WE WISH YOU A HAPPY VISHU

Sulthan | സുൽത്താൻ
.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-43155248688034269922010-04-14T10:31:06.154+05:302010-04-14T10:31:06.154+05:30ഇതെന്ത് വടക്കൻ വീരകഥയിൽ ചന്തുവിനെ മാറ്റി എഴുതിയപ്...ഇതെന്ത് വടക്കൻ വീരകഥയിൽ ചന്തുവിനെ മാറ്റി എഴുതിയപ്പോലെ ....പാവം ഈച്ചയും പൂച്ചയും...

പക്ഷെ ഹം സയുടെ വേർഷൻ കലക്കി....എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-67975283603631417432010-04-14T08:18:17.149+05:302010-04-14T08:18:17.149+05:30കഥ മാറ്റി എഴുതിയപോള്‍ ഇഷ്ടമായി
വിഷു ആശംസകള്കഥ മാറ്റി എഴുതിയപോള്‍ ഇഷ്ടമായി

വിഷു ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-35220591187558344262010-04-14T07:43:26.034+05:302010-04-14T07:43:26.034+05:30ചേച്ചീ, വിഷു ആശംസകള്‍. കുട്ടികള്‍ക്കുള്ള കഥകള്‍ നല...ചേച്ചീ, വിഷു ആശംസകള്‍. കുട്ടികള്‍ക്കുള്ള കഥകള്‍ നല്ലരീതിയില്‍ ഗുണപാഠം ഉള്‍പ്പടെ അവസാനിക്കുന്നതാണ് നല്ലത്. പണ്ട് മഷിത്തണ്ടില്‍ നമ്മള് അനുസരണം കേട്ട ആട്ടിന്‍കുട്ടിയുടെ കഥ ഇതുപോലെ മാറ്റി എഴുതിയത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-12682553308937914972010-04-14T07:38:36.775+05:302010-04-14T07:38:36.775+05:30ഈച്ചക്കഥയും ചിത്രവും എല്ലാം കൂടി ജോറായി...ഈച്ചക്കഥയും ചിത്രവും എല്ലാം കൂടി ജോറായി...കാര്ന്നോര്https://www.blogger.com/profile/03338966059631953615noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-35607233120654106372010-04-14T04:08:59.981+05:302010-04-14T04:08:59.981+05:30പണ്ട് മനസ്സിൽ പൂത്തിരി കത്തിച്ച ഈച്ചപൂച്ചക്കഥ വീണ്...പണ്ട് മനസ്സിൽ പൂത്തിരി കത്തിച്ച ഈച്ചപൂച്ചക്കഥ വീണ്ടും കമ്പിത്തിരിയായും,പൂത്തിരിയായും,ലാത്തിരിയായും ഈ വിഷുവിന് കിലുക്കാം പെട്ടിയിൽ കിടന്നുകത്തുമ്പോൾ കാണാൻ എന്തു ചന്തം !

വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന് ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-58876738247409784652010-04-14T03:21:25.760+05:302010-04-14T03:21:25.760+05:30മാറ്റി എഴുതിയപ്പോള്‍ കഥ ഇഷ്ടായി.
വിഷു ആശംസകള്‍ ചേച...മാറ്റി എഴുതിയപ്പോള്‍ കഥ ഇഷ്ടായി.
വിഷു ആശംസകള്‍ ചേച്ചിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-66970210467775310812010-04-14T01:10:56.805+05:302010-04-14T01:10:56.805+05:30പറയാന്‍ മറന്നു പോയി. പൂച്ചക്കുട്ടിയുടേയും ഈച്ചയുടേ...പറയാന്‍ മറന്നു പോയി. പൂച്ചക്കുട്ടിയുടേയും ഈച്ചയുടേയും അനിമേഷന്‍ ചിത്രവും വളരെ നന്നായി കിലുക്കാം പെട്ടീ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-51549010926411454002010-04-14T00:34:16.314+05:302010-04-14T00:34:16.314+05:30ഹംസയുടെ കഥയും ഉഗ്രന്‍.
വായനക്കാര്‍ എല്ലാം ഇങ്ങനെ ...ഹംസയുടെ കഥയും ഉഗ്രന്‍.

വായനക്കാര്‍ എല്ലാം ഇങ്ങനെ ഓരോരോ വേര്‍ഷന്‍ എഴുതുന്നത് നല്ല കാര്യം തന്നെ അല്ലേ കിലുക്കാം പെട്ടീ? കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ എത്രയെത്ര കഥകള്‍ !ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-41364044828630450482010-04-14T00:25:24.892+05:302010-04-14T00:25:24.892+05:30മറഞ്ഞിരുന്ന് പൂച്ചയെ ഒരല്പനേരം സങ്കടത്തിലാഴ്ത്തിയെ...മറഞ്ഞിരുന്ന് പൂച്ചയെ ഒരല്പനേരം സങ്കടത്തിലാഴ്ത്തിയെങ്കിലും മധുരമുള്ള പായസം നുണയാന്‍ കൂട്ടുകാരനെ കൂടെ ക്ഷണിക്കുന്ന ഈച്ചയുടെ കഥയാക്കി മാറ്റിയത് നന്നായി കിലുക്കാം പെട്ടീ. പങ്കുവയ്ക്കലിന്റെ മധുരം എന്താണെന്ന് കുഞ്ഞുപ്രായത്തില്‍ തന്നെ മനസ്സിലാക്കണം. ഈ നല്ല ഗുണപാഠം നല്കുന്ന കഥയാക്കി മാറ്റിയതിന് കിലുക്കിനോട് നന്ദി പറയുന്നു.

കാട്ടിപ്പരുത്തി പറഞ്ഞതിലും കാര്യമുണ്ട്. സങ്കടങ്ങളെ നേരിടാനും കുഞ്ഞുങ്ങള്‍ പഠിക്കണം അല്ലേ? എന്നാലും ഇത്ര ചെറുതിലേ വേണോ? ഇത്തിരിക്കൂടി മുതിരുമ്പോള്‍ പോരെ? (ആ അനിയത്തിക്ക് ഇപ്പോഴും വലിയ സ്നേഹമാണ് മൃഗങ്ങളോടെല്ലാം)

എന്‍. ബി. സുരേഷിന്റെ വേര്‍ഷനും അടിപൊളി തന്നെ. പക്ഷേ അതിന് ഈച്ചയും പൂച്ചയും വലിയ കൂട്ടുകാരായിരുന്നു എന്ന തുടക്കം മാറ്റേണ്ടിവരും അല്ലേ?

പിന്നെ, ആ വിശ്വാസവഞ്ചന എന്ന വേര്‍ഷന്‍ ആദ്യമായി കേള്‍ക്കുകയാണ്. തന്നെ ഏല്‍പ്പിച്ച ജോലി - കഞ്ഞി നോക്കിക്കോളുക എന്നത് - ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈച്ചക്ക് പറ്റിയ അപകടം എന്ന രീതിയിലാണ് എനിക്കറിയാവുന്ന കഥ. അങ്ങനെയുള്ള ആത്മസുഹൃത്ത് നഷ്ടപ്പെടുന്നതു കൊണ്ടാണ് പൂച്ച പൊട്ടിക്കരയുന്നത്. പക്ഷേ ഇതിലും ഒരു negative aspect വരുന്നില്ലേ? അതുകൊണ്ടും, പിന്നെ പിഞ്ചുമനസ്സുകളെ വേദനിപ്പിക്കണ്ട എന്നതു കൊണ്ടും ആണ് കഥ മാറ്റി എഴുതാന്‍ പറഞ്ഞത്.
എന്റെ കൊച്ചുമോന് ഈ പ്രായത്തിലാണ് കിലുക്കേ. അവന് ഞാനീക്കഥ തന്നെ പറഞ്ഞു കൊടുക്കും.

വിഷു ആശംസകള്‍ കിലുക്കിനും കുടുംബത്തിനും, പിന്നെ എല്ലാ ബ്ലോഗ് കൂട്ടുകാര്‍ക്കും.

(പിന്നെ, കിലുക്കാം പെട്ടീ...

എന്റെയാ മെയില്‍ അപ്പടി അങ്ങു പോസ്റ്റിയതിന് കിലുക്കിന്റെ തലക്കൊരു ഞോടലും ചെവിക്കൊരു കിഴുക്കും - രണ്ടും മെല്ലെ.. മെല്ലെ... നോവിക്കാതെ)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-28529353561653549712010-04-14T00:20:32.420+05:302010-04-14T00:20:32.420+05:30ചേച്ചീ. ഭയങ്കരൻ ഇഷ്ടായി :) കഥയുടെ പുനരാഖ്യാനം.. കൂ...ചേച്ചീ. ഭയങ്കരൻ ഇഷ്ടായി :) കഥയുടെ പുനരാഖ്യാനം.. കൂടാതെ ആ ഗീതേച്ചിയുടെ പൂച്ചക്കുട്ടിയെയും ആനിമേഷനും .അവസാനം കാക്കാടെ പൂച്ചക്കഥയും ജോറായി..ഹംസാക്കാടെ :)

എന്റെ മോൾക്ക് ഈ കഥ അയച്ച് കൊടുക്കുന്നുണ്ട്. അവൾക്ക് പൂച്ചകളെ പെരുത്ത് ഇഷ്ടാണ് ..എനിക്കും :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-46210182408270201552010-04-14T00:00:36.901+05:302010-04-14T00:00:36.901+05:30കുഞ്ഞു മനസ്സുകളെ വേദനിപ്പിച്ച ഈ കഥയ്ക്ക് ഞാന്‍ എനി...കുഞ്ഞു മനസ്സുകളെ വേദനിപ്പിച്ച ഈ കഥയ്ക്ക് ഞാന്‍ എനിക്ക് തോനിയ ഒരു ക്ലൈമാക്സ് ഇവിടെ എഴുതുന്നു…!!

കുറച്ചു നേരം കഴിഞ്ഞ് പൂച്ച കോട്ടിയ പ്ലാവിലയുമായി വരുന്നു. ഈച്ചയെ പക്ഷേ കാണുന്നില്ല. പൂച്ച മ്യാവൂ മ്യാവൂ എന്നു വിളിച്ചു കൊണ്ട് പരിസരത്തെല്ലാം ഈച്ചയെ തിരഞ്ഞു. എങ്ങും കണ്ടില്ല.

അടുത്ത മുറിയിലും പരിസരത്തുമെന്നും ഈച്ചയെ കാണാതായപ്പോള്‍ പൂച്ച കുറച്ചു നേരം ഈച്ചയെ കാത്തിരിക്കാമെന്നു കരുതി .!! കത്തിരുന്ന് പൂച്ച ഉറങ്ങി പോയി. അല്‍പ്പ സമയം കഴിഞ്ഞ് എന്തോ മുരള്‍ച്ച കേട്ട പൂച്ച കണ്ണു തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ കുറേ ഈച്ചകള്‍ . വിഷുവായത് കൊണ്ട് കൂട്ടുകാരെ കഷണിക്കാന്‍ പോയതായിരുന്നു ഈച്ച !!ഈച്ചയെയും കൂട്ടുകാരെയും കണ്ടപ്പോള്‍ പൂച്ചയ്ക്ക് സന്തോഷമായി അവര്‍ എല്ലാവരും കൂടി കഞ്ഞികുടിക്കാന്‍ വേണ്ടി കഞ്ഞി ക്കലത്തിനടുത്തേക്ക് ചെന്നു നോക്കിയപ്പോള്‍. കഞ്ഞിക്കലം കാലിയായി കിടയ്ക്കുന്നു. ഈച്ച സംശയത്തോടെ പൂച്ചയെ നോക്കി..!

“ ഹും. നീ ഒറ്റയ്ക്ക് കഞ്ഞികുടിച്ചുവല്ലെ” എന്നു ഈച്ച ചോദിച്ചു. !! പാവം പൂച്ച !!“ഇല്ല ഞാന്‍ കുടിച്ചില്ല ഞാന്‍ നിന്നെ കാത്തിരിക്കുവായിരുന്നു“എന്നു കുറേ പറഞ്ഞു.!! ഈച്ചയും കൂട്ടുകാരും വിശ്വസിച്ചില്ല.!! അവര്‍ പിണങ്ങി ഇരുന്നു. !! അപ്പോഴാണ് അവിടെ ഒളിച്ചിരിക്കുവായിരുന്നു മണിയന് ചുണ്ടനെലി കഞ്ഞിപ്പത്രത്തിന്റെ അടുത്ത് നിന്നു ഇറങ്ങി ഓടിയത് .എലിയുടെ ഓട്ടം കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി കഞ്ഞി മുഴുവന്‍ കുടിച്ചത് ചുണ്ടനെലിയാണെന്ന്.!! ഈച്ച പാവം പൂച്ചയെ തെറ്റിദ്ധരിച്ചതിന് പൂച്ചയോട് കഷമ ചോദിച്ചു..!അതുവരെ സങ്കടത്തോടെ ഇരുന്നിരുന്ന പൂച്ചയ്ക്ക് അപ്പോള്‍ സന്തോഷമായി. അവര്‍ എല്ലാവരും കൂടി ചേര്‍ന്ന് കഞ്ഞിക്ക് പകരം എല്ലാ വിഭവങ്ങളോടും കൂടിയ ഒരു വിഷു സദ്യയുണ്ടാക്കി സദ്യയുണ്ടാക്കുമ്പോള്‍ പാട്ടുപാടിയും തമാശ പറഞ്ഞും അവര്‍ രസിച്ചു. !! എന്നാലും എലി കാരണം കൂട്ടുകാര്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ പൂച്ചയ്ക്ക് മനസ്സില്‍ വിഷമം ഉണ്ടായിരുന്നു അന്നു മുതല്‍ ആണ് പൂച്ച എലിയെ ശത്രുവായി കാണാന്‍ തുടങ്ങിയത് .!!

വിഷു ആശംസകള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-23422355487494712542010-04-13T22:59:52.431+05:302010-04-13T22:59:52.431+05:30സ്കൂളില്‍ നിന്ന് വന്ന് നോക്കിയതു മെയില്‍ ആണ് . അപ്...സ്കൂളില്‍ നിന്ന് വന്ന് നോക്കിയതു മെയില്‍ ആണ് . അപ്പോള്‍ തന്നെ ഇവിടെ എത്തി... ഈച്ചയും പൂച്ചയും കഞ്ഞി വച്ചു ...പ്രാസം ഒപ്പിച്ചു പറഞ്ഞിരുന്ന കഥ അതു വിഷു സ്പെഷ്യലായി എത്തിച്ച കിലുക്കിനും ഗീതക്കും നന്ദി ... സുരേഷിന്റെ കഥാന്ത്യവും നന്നായി... എല്ലാവര്ക്കും വിഷു ആശംസകള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-72548906383564665142010-04-13T22:31:46.584+05:302010-04-13T22:31:46.584+05:30ചുമ്മാ ഒരു വേര്‍ഷന്‍ പറയാം. പ്ലവില എടുത്തു വന്ന പൂ...ചുമ്മാ ഒരു വേര്‍ഷന്‍ പറയാം. പ്ലവില എടുത്തു വന്ന പൂച്ച ഈച്ചയെ കാണാത്തതിനാല്‍ സന്തോഷിച്ചു.കഞ്ഞി ഒറ്റയ്ക്കു കുടിക്കാമല്ലൊ. പൂച്ച വേഗം അടുപ്പിനരുകില്‍ എത്തി. കലം അടുപ്പത്തു നിന്നു വാങ്ങാന്‍ നോക്കി. ചുറ്റിലും നോക്കി. ഈച്ച വരുന്നുണ്ടോ. ഇല്ല. പെട്ടന്നു കലത്തില്‍ പിടിച്ചു. വെപ്രാളത്തിനിടയില്‍ വാല് കലത്തില്‍ വീണു. പൂച്ചയില്ലാത്ത തക്കം നോക്കി കഞ്ഞി കുടിക്കാന്‍ ശ്രമിച്ച ഈച്ച കലത്തില്‍ വീനു കിടക്കുന്നുണ്ടായിരുന്നൂ. പൂച്ചയുടെ വാലീല് പിടിച്ചു ഈച്ച കര പറ്റി. ഇതിനിടയില്‍ കലം മറിഞു. കഞ്ഞി പൊയി. അങ്ങന് എപരസ്പരം പറ്റിക്കാനൊരുങ്ങിയ കൂട്ടുകാര്‍ പട്ടിണിയായി. എങ്ങനെയുണ്ട് കിലുക്കാമ്പെട്ട്റ്റീ എന്റെ കഥ. ഞാനാരാ മോന്.കഥ നന്നായീട്ടൊ. ഒരു സുമംഗലയാവട്ടെ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-79092868361891368512010-04-13T21:52:43.747+05:302010-04-13T21:52:43.747+05:30നന്നായി....സര്വ്വൈശര്യങ്ങളുടെയും ഒരു പൊന്‍ വിഷു ആ...നന്നായി....സര്വ്വൈശര്യങ്ങളുടെയും ഒരു പൊന്‍ വിഷു ആശംസിക്കുന്നു..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-69887837230030275462010-04-13T19:20:02.649+05:302010-04-13T19:20:02.649+05:30നന്മയുടെയും സര്വ്വൈശര്യങ്ങളുടെയും ഒരു പൊന്‍ വിഷു ...നന്മയുടെയും സര്വ്വൈശര്യങ്ങളുടെയും ഒരു പൊന്‍ വിഷു ആശംസിക്കുന്നു..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-60009790883167135952010-04-13T19:09:22.495+05:302010-04-13T19:09:22.495+05:30നന്നായി , ശുഭപര്യവസാനിയായ കഥ..
ഇപ്പോഴുള്ള കുഞ്ഞുങ...നന്നായി , ശുഭപര്യവസാനിയായ കഥ..

ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ ഭീകരരായതു കൊണ്ട് ദുര്‍വ്യാഖ്യാനം ചെയ്യാതിരുന്നാല്‍ കൊള്ളാം :)
അടുത്തുള്ളവന്റെ നല്ല സാധനങ്ങള്‍ അടിച്ചുമാറ്റിയാല്‍ കുഴപ്പം ഇല്ലന്നു വല്ലോം നമ്മുടെ ടിന്റുമോന്മാര് പറഞ്ഞാല്‍,
കഥ തുടങ്ങിയ ഈ ഈച്ചയുടേയും പൂച്ചയുടേയും കഥ നാട്ടാരുകഴിക്കും!! :)

നന്മനിറഞ്ഞ വിഷു ആശംസിക്കുന്നു...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-53994495157573303002010-04-13T18:22:06.103+05:302010-04-13T18:22:06.103+05:30കിലുക്കേച്ചീ--
എല്ലാം ശുഭമാകണമെന്ന ഒരത്യാഗ്രഹമല്ല...കിലുക്കേച്ചീ--

എല്ലാം ശുഭമാകണമെന്ന ഒരത്യാഗ്രഹമല്ലേ കഥ ഇങ്ങിനെ അവസാനിപ്പിക്കുന്നത്, അതല്ലാകുന്നത് തന്നെയാ നല്ലത്. അപ്പോഴെ സങ്കടങ്ങളെ നേരിടാനുള്ള കരുത്തുണ്ടാകൂ. ഓരോ കഥക്കു പിന്നിലും ഓരോ കാര്യമുണ്ടന്നേ-
അതെല്ലാം ചേര്ത്തിയാകും അനിയത്തിയെ ഡോക്ടര്‍ വരെയാകാന്‍ രൂപപ്പെടുത്തുന്നതും

വിഷുവാശംസകളോടെ-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.com