tag:blogger.com,1999:blog-4101217530297726776.post293379884806783584..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: കിട്ടാത്ത മുന്തിരി പുളിയ്ക്കുംഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger19125tag:blogger.com,1999:blog-4101217530297726776.post-81715068749178097722019-10-13T20:42:14.564+05:302019-10-13T20:42:14.564+05:30മുന്തിരി പുളിക്കുന്നു എന്ന് പറഞ്ഞ് തോറ്റു മടങ്ങുന്...മുന്തിരി പുളിക്കുന്നു എന്ന് പറഞ്ഞ് തോറ്റു മടങ്ങുന്ന ഈ കഥയിൽ ചെറിയ മാറ്റം വരുത്തി ചാടൽ അല്ലാതെ വേറെ എന്തെങ്കിലും ഉപായം കണ്ടെത്തി മുന്തിരി തിന്ന ശേഷമുള്ള കുറുക്കന്റെ വിജയിച്ചു കൊണ്ടുള്ള മടക്കം കുട്ടികളിൽ +ve ചിന്ത വളർത്താൻ ഉപകരിക്കുംAnonymoushttps://www.blogger.com/profile/01245667220538664788noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-847584220622000492013-12-06T07:49:46.945+05:302013-12-06T07:49:46.945+05:30
നല്ലകഥ
Typed with Panini Keypadന
നല്ലകഥ
Typed with Panini KeypadനAnonymoushttps://www.blogger.com/profile/00493072274304121195noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-55247530706100582442011-10-25T13:05:29.050+05:302011-10-25T13:05:29.050+05:30അവിടെ നിന്ന് കുറെ നേരം കൂടി ചാടിയാൽ ക്ഷീണിച്ചു തലേ...അവിടെ നിന്ന് കുറെ നേരം കൂടി ചാടിയാൽ ക്ഷീണിച്ചു തലേം ചുറ്റി വീഴാമെന്നല്ലാതെ എന്തു പ്രയോജനം?
നല്ല കഥ കുട്ടിക്കഥ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-57263078616221860412011-10-14T16:21:25.879+05:302011-10-14T16:21:25.879+05:30"പലയാവർത്തി "..."പലയാവർത്തി "...Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-31268289343421359332011-10-11T18:06:44.026+05:302011-10-11T18:06:44.026+05:30Ithinu munpum kettitund....., enkilum vayikan orup...Ithinu munpum kettitund....., enkilum vayikan orupad ishtapedunnu message tharunna ee kadhakl...., nannayirikunnu......ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-86466716890285319872011-10-05T12:26:06.651+05:302011-10-05T12:26:06.651+05:30വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെ...വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
അംഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ (shujahsali@gmail.com) ഇ-മേയിലെലേക്ക് ബന്ധപ്പെടുകshujahsalihttps://www.blogger.com/profile/00440948420621109573noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-79371515781019091172011-10-03T00:49:21.264+05:302011-10-03T00:49:21.264+05:30ശ്രീമതി ഉഷ ശ്രീ,
ഇതൊരു പഴയ കഥയല്ലേ..........?
എന്റ...ശ്രീമതി ഉഷ ശ്രീ,
ഇതൊരു പഴയ കഥയല്ലേ..........?
എന്റെ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് ഇത്തരം കഥകള്‍.
ആശംസകള്‍Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-84850126031571741302011-10-02T15:47:50.866+05:302011-10-02T15:47:50.866+05:30ആ പറഞത് വാസ്തവം?നല്ല കഥആ പറഞത് വാസ്തവം?നല്ല കഥAnonymousnoreply@blogger.comtag:blogger.com,1999:blog-4101217530297726776.post-74672736368253876242011-10-02T15:25:35.276+05:302011-10-02T15:25:35.276+05:30കഥപ്പെട്ടിയില്‍ കിലുക്കാമ്പെട്ടിയുടെ പുതിയ പഴയകഥയു...കഥപ്പെട്ടിയില്‍ കിലുക്കാമ്പെട്ടിയുടെ പുതിയ പഴയകഥയും നന്നായി :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-59659694453347531322011-10-01T20:15:35.532+05:302011-10-01T20:15:35.532+05:30കുട്ടിക്കഥകളുടെ ഏറ്റവും വലിയ സാധ്യത അവ എത്ര കേട്ടാ...കുട്ടിക്കഥകളുടെ ഏറ്റവും വലിയ സാധ്യത അവ എത്ര കേട്ടാലും മടുക്കുകയില്ല എന്നതും
എത്ര ആവര്‍ത്തി എങ്ങിനെയും പറയാമെന്നതും തന്നെയാണ്. വളരെ ഹൃദ്യമായി പറഞ്ഞു.
അഭിനന്ദനങ്ങള്‍..

അല്ല, ഈ കുറുക്കനെന്താ ക്രീമീ ലെയറില്‍ പെട്ടതാണോ..?
അവനു മാത്രം കോഴിക്കുഞ്ഞും മുന്തിരീമൊന്നും കിട്ടൂല്ലേ...?സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-34171968834535482092011-10-01T14:36:02.810+05:302011-10-01T14:36:02.810+05:30പഴയ ആ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി...പഴയ ആ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-6988428684890916132011-10-01T13:43:03.443+05:302011-10-01T13:43:03.443+05:30മുന്തിരിക്കഥ കൊള്ളാട്ടോ...!മുന്തിരിക്കഥ കൊള്ളാട്ടോ...!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-16573330231643001432011-10-01T13:34:59.042+05:302011-10-01T13:34:59.042+05:30മുന്തിരി കഥ കലക്കീട്ടോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്...മുന്തിരി കഥ കലക്കീട്ടോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-73060356912096270942011-10-01T12:56:37.507+05:302011-10-01T12:56:37.507+05:30ഇഷ്ടായി, ഈ പുനരാവിഷ്ക്കാരം..!
പുതു തലമുറക്ക് വേണ്...ഇഷ്ടായി, ഈ പുനരാവിഷ്ക്കാരം..!
പുതു തലമുറക്ക് വേണ്ടി കഥയുടെ ചെപ്പുതുറക്കുന്ന ഈ സംരംഭം എന്തുകൊണ്ടും ശ്ലാഘനീയം തന്നെ.
ആശംസകള്‍..!
@ പണിക്കരദ്യേം- അപ്പോ ..വടികൊടുത്താല്‍ അടികിട്ടിയേക്കുംന്ന് അറിയാം അല്ലേ..?ആ കുറുക്കന് രണ്ട് മുന്തിരി തിന്നെന്നുവച്ച് നമുക്കെന്താ പുളിക്വോ..??ചുമ്മാ തിന്നെട്ടന്നേ..!! :)..:)Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-79177082237101867552011-10-01T08:37:07.250+05:302011-10-01T08:37:07.250+05:30വടി കൊടുത്ത് അടി മേടിക്കുന്ന എന്റെ സ്വഭാവം ഇനിയും...വടി കൊടുത്ത് അടി മേടിക്കുന്ന എന്റെ സ്വഭാവം ഇനിയും മാറിയിട്ടില്ല .

പഴയ മുതലയെ പോലെ ഈ കുറുക്കനും മണ്ടന്‍

ആദ്യം കോഴിക്കുഞ്ഞിനെ കിട്ടാതായപ്പോള്‍ തന്നെ "കിട്ടാത്ത കോഴിക്കുഞ്ഞ് കയ്ക്കും " എന്നും പറഞ്ഞ് അങ്ങു പോയാല്‍ പോരായിരുന്നൊ
എങ്കില്‍ രണ്ടാമത് "കിട്ടാത്ത മുന്തിരി പുളിക്കും" എന്നു പറയേണ്ടി വരില്ലായിരുന്നല്ലൊ

:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-3045443702380004082011-10-01T04:51:47.059+05:302011-10-01T04:51:47.059+05:30ഹഹ്ഹ കൊള്ളാട്ടോ...ഹഹ്ഹ കൊള്ളാട്ടോ...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-40669084553430927842011-10-01T02:54:00.406+05:302011-10-01T02:54:00.406+05:30കിട്ടാത്ത മുന്തിരി പുളിക്കുന്ന കഥ മോള്‍ക്ക് പറഞ്ഞു...കിട്ടാത്ത മുന്തിരി പുളിക്കുന്ന കഥ മോള്‍ക്ക് പറഞ്ഞു കൊടുത്തു.. പുതുതലമുറയെ മലയാളത്തിലേക്കടുപ്പിക്കാന് ഇവിടുത്തെ പോസ്റ്റുകള്‍ ഒരു സഹായമാണ്. നന്ദി, ആശംസകള്‍...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-49384178856534048522011-10-01T02:09:48.616+05:302011-10-01T02:09:48.616+05:30ഈ മുന്തിരിക്കഥ ഇഷ്ടായി... :)ഈ മുന്തിരിക്കഥ ഇഷ്ടായി... :)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-62428556787859032022011-10-01T01:22:11.566+05:302011-10-01T01:22:11.566+05:30പലയാവർത്തി ശ്രമിച്ചിട്ടും കിട്ടാത്ത കാര്യങ്ങളെക്കു...പലയാവർത്തി ശ്രമിച്ചിട്ടും കിട്ടാത്ത കാര്യങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും ഉള്ള മനോഭാവമല്ലേ ഈ കുറുക്കനും ഉണ്ടായത്.... “കിട്ടാത്ത മുന്തിരി പുളിയ്ക്കും"ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com