tag:blogger.com,1999:blog-4101217530297726776.post6576306034469244629..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: ചിലന്തി പഠിപ്പിച്ച പാഠംഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger14125tag:blogger.com,1999:blog-4101217530297726776.post-27288221175179734242012-11-19T17:39:02.854+05:302012-11-19T17:39:02.854+05:30ഉഷ, ഇവിടെ കണ്ടതിലും , വായിച്ചതിലും, ഫെയിസ് ബുക്കി...ഉഷ, ഇവിടെ കണ്ടതിലും , വായിച്ചതിലും, ഫെയിസ് ബുക്കിൽ നമ്മൾ സുഹൃത്തുക്കളായിലും സന്തോഷം.....Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-89288841147143480292012-11-08T15:41:37.657+05:302012-11-08T15:41:37.657+05:30വായിച്ചു..
ഇഷ്ടപ്പെട്ടു.വായിച്ചു..
ഇഷ്ടപ്പെട്ടു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-11364789667277096052012-11-06T10:01:29.670+05:302012-11-06T10:01:29.670+05:30നല്ലൊരു ഗുണപാഠകഥകൂടി.... വീണ്ടും വീണ്ടും പുതിയ പഴയ...നല്ലൊരു ഗുണപാഠകഥകൂടി.... വീണ്ടും വീണ്ടും പുതിയ പഴയ കഥകൾക്കായി കാത്തിരിക്കുനു ഉഷാമ്മേGopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-14452426468647789682012-11-05T15:14:54.886+05:302012-11-05T15:14:54.886+05:30നാലാം ക്ലാസിൽ ഒരു ഇടവേള സമയത്ത് ക്ലാസ്ടീച്ചർ പറഞ്ഞ...നാലാം ക്ലാസിൽ ഒരു ഇടവേള സമയത്ത് ക്ലാസ്ടീച്ചർ പറഞ്ഞ് തന്നതാണു ഈ കഥ. ആ ഓർമ്മ ഒന്നുകൂടി മിഴിവുറ്റതാക്കി ഈ വായനAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-82730128630091973462012-11-05T12:27:29.520+05:302012-11-05T12:27:29.520+05:30ലളിതം മനോഹരം ഈ പ്രയാണം ....അഭിനന്ദനങ്ങള്‍ !ലളിതം മനോഹരം ഈ പ്രയാണം ....അഭിനന്ദനങ്ങള്‍ !anilhttps://www.blogger.com/profile/05796251023271260425noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-53336960561243010342012-11-04T14:29:04.625+05:302012-11-04T14:29:04.625+05:30likes thislikes thismohammedali thalappilhttps://www.blogger.com/profile/06873187697969486104noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-79581082745287793912012-11-04T07:52:32.422+05:302012-11-04T07:52:32.422+05:30മുന്‍പും വായിച്ച കഥതന്നെ. എന്നാലും ഇതൊരു ഓര്മ പ്പ...മുന്‍പും വായിച്ച കഥതന്നെ. എന്നാലും ഇതൊരു ഓര്മ പ്പെടുത്തലായി. മോന് പറഞ്ഞു കൊടുക്കണം. .........സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-67700333381121216582012-11-03T12:35:35.722+05:302012-11-03T12:35:35.722+05:30ഇത് ശ്ലാഘനീയമാണ്.കുട്ടികളെ നല്ലതിലേക്ക് നയിക്കുന്ന...ഇത് ശ്ലാഘനീയമാണ്.കുട്ടികളെ നല്ലതിലേക്ക് നയിക്കുന്ന പഴയ കഥാകാലങ്ങളുടെ പുനരുദ്ധാരണം.നല്ല അവതരണം.അഭിനന്ദനങ്ങള്‍ (കുട്ടികളല്ലല്ലൊ ഇത് വായിക്കുന്നതെന്ന സങ്കടത്തോടെ..)ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-84764868833282751832012-11-03T12:25:17.036+05:302012-11-03T12:25:17.036+05:30എനിക്കും ഇഷ്ട്ടാമായി ..... എനിക്കും ഇഷ്ട്ടാമായി ..... കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-26753020013346239922012-11-02T19:31:36.706+05:302012-11-02T19:31:36.706+05:30കുട്ടിക്കാലത്ത് വായിച്ചതാണെങ്കിലും ഇപ്പോൾ വളരെ ഇഷ്...കുട്ടിക്കാലത്ത് വായിച്ചതാണെങ്കിലും ഇപ്പോൾ വളരെ ഇഷ്ടപ്പെട്ടു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-63184343999414534182012-11-02T17:13:54.846+05:302012-11-02T17:13:54.846+05:30രാജാവിന് ആകാംക്ഷയായി. ചിലന്തി വീണ്ടും വീണ്ടും ചുമ...രാജാവിന് ആകാംക്ഷയായി. ചിലന്തി വീണ്ടും വീണ്ടും ചുമരിന്റെ എങ്ങേ വശത്തു വന്ന് ശ്രമം തുടരുന്നു. ആദ്യത്തെ ആറ് തവണയും പരാജയമായിരുന്നു ഫലം. രാജാവ് സ്വയം പറഞ്ഞു, “എന്റെ കാര്യവും എങ്ങനെ തന്നെ, ആറു തവണയും പരാജയപ്പെട്ടു, ഇനി രക്ഷയില്ല തന്നെ, വെറുതെ പരിശ്രമിച്ചിട്ടു കാര്യമില്ല”

ഉഷച്ചേച്ചീ ഇത്തരം ഗുണപാഠകഥകളിൽ നിന്നും നമുക്കൊഉപാട് ഊർജ്ജം കിട്ടാനുണ്ട്. അധികം പേർക്കും കാണില്ല, പക്ഷെ എനിക്ക് കിട്ടാനുണ്ട്. അതോണ്ടാ ചേച്ചി കഥയിട്ടെന്നറിയിച്ചാൽ ഉടനെ ഞാൻ വന്നത് വായിച്ച് കമന്റ്ഇടുന്നത്.
ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-64820226880975103972012-11-02T00:06:02.748+05:302012-11-02T00:06:02.748+05:30ഞാനും വായിച്ചു
എനിക്കും ഇഷ്ടപ്പെട്ടുഞാനും വായിച്ചു
എനിക്കും ഇഷ്ടപ്പെട്ടുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-26122245142669316502012-11-01T23:24:20.149+05:302012-11-01T23:24:20.149+05:30പരാജയങ്ങളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് ...പരാജയങ്ങളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ ഒന്നും അസംഭാവ്യമല്ലെന്നു തെളിയിക്കുന്ന കഥ ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-87448870171652184152012-11-01T22:18:39.368+05:302012-11-01T22:18:39.368+05:30കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ? തോൽവികളിൽ തളരാതെ, ...കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ? തോൽവികളിൽ തളരാതെ, വീണ്ടും വീണ്ടും പരിശ്രമിച്ചാൽ വിജയം തീർച്ചയായും ഉണ്ടാവും, അല്ലേ? (വീണ്ടും വീണ്ടും യുദ്ധം ചെയ്യാനുള്ള ഒരു ആഹ്വാനമല്ല കേട്ടോ)ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com