tag:blogger.com,1999:blog-4101217530297726776.post6817003972095036486..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: കുരങ്ങന്റെയും മുതലയുടെയും കഥ ("മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്ന്’)ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger23125tag:blogger.com,1999:blog-4101217530297726776.post-76272949162785572602018-10-31T18:45:03.890+05:302018-10-31T18:45:03.890+05:30സൂപ്പർ സ്റ്റോറി
സൂപ്പർ സ്റ്റോറി
Anonymoushttps://www.blogger.com/profile/15209066859822818394noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-58354455632527367022011-09-14T11:33:22.191+05:302011-09-14T11:33:22.191+05:30കേട്ടു വളര്‍ന്ന ഈ കഥകളെല്ലാം.. നമ്മുടെ കുട്ടികള്‍ക...കേട്ടു വളര്‍ന്ന ഈ കഥകളെല്ലാം.. നമ്മുടെ കുട്ടികള്‍ക്കായി ഇവിടെ ഇനിയും പിറക്കട്ടെ..
ഉദ്യമത്തിനു ആശംസകള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-26189976035040642622011-09-13T17:52:38.658+05:302011-09-13T17:52:38.658+05:30വായിച്ചിട്ടുള്ള കഥയാണ്, എന്നാലും വായിച്ചു രസിച്ചു ...വായിച്ചിട്ടുള്ള കഥയാണ്, എന്നാലും വായിച്ചു രസിച്ചു കുഞ്ഞായി...അതിന് ഒത്തിരി നന്ദി......അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-36288111041815812352011-09-04T21:01:26.250+05:302011-09-04T21:01:26.250+05:30ഹൊ ഞാനങ്ങു പേടിച്ചു പോയാരുന്നു ഇനി പണ്ടു കണ്ട ആനയേ...ഹൊ ഞാനങ്ങു പേടിച്ചു പോയാരുന്നു ഇനി പണ്ടു കണ്ട ആനയേ എങ്ങാനും വിളിച്ചു കോണ്ട് ഞങ്ങളുടെ നേരെ വിടുമോ ന്ന്

ഇപ്പൊ സമാധാനമായിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-52291116126429154792011-09-04T19:45:37.233+05:302011-09-04T19:45:37.233+05:30ലിപി രഞ്ജു, സ്മിത മീനാക്ഷി : വന്നു വായിച്ചതിനും കു...ലിപി രഞ്ജു, സ്മിത മീനാക്ഷി : വന്നു വായിച്ചതിനും കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കും എന്നറിഞ്ഞതിലും വലിയ സന്തോഷം.

പണിക്കർ സാർ : പണിക്കർ സാറിന്റെ ഓരോ അഭിപ്രായങ്ങളും എന്റെ പോസ്റ്റിനെ കൂടുതൽ കൂടുതൽ സമ്പന്നമാക്കുകയാണ് ചെയ്തത്. അതിന് ഞാൻ വീണ്ടും വീണ്ടും നന്ദി പറയുന്നു. കഥപ്പെട്ടിയിൽ കഥ വായിക്കാൻ വരുന്നവരെല്ലാം എന്റെ കുട്ടികളാണ്. അവർക്ക് സംശയം ചോദിക്കാം, അഭിപ്രായം പറയാം, കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ വഴക്കുണ്ടാക്കാം, പിണങ്ങാം. അതിനൊന്നും പരിഭവമോ പിണക്കമോ ഇല്ല. പിന്നെന്തിനാ വെറുതേ ഒരു ക്ഷമാപണം. ഇനിയും വഴക്കുണ്ടാക്കണം, പിണങ്ങണം, ഇഷ്ടമുള്ളതൊക്കെ പറയണം, അങ്ങനെ അങ്ങനെ ഈ കഥപ്പെട്ടിയെ സമ്പന്നമാക്കണം.

വിധു ചോപ്ര : ചിരി ആരോഗ്യത്തിന് വളരെയധികം നല്ലതല്ലേ, ഇഷ്ടം പോലെ ചിരിയ്ക്കൂ...... പിന്നെ, എന്തിനാ വെറുതേ ക്ഷമ പറയുന്നത്? നിങ്ങളൊക്കെ പറഞ്ഞതെല്ലാം ശരിയാണ്. കുട്ടികളെപ്പോലെ എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കൂ.... ചിരിക്കാനുള്ള കഥകളുമായി വീണ്ടും ഞാൻ വരാം......ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-82886420072494162412011-09-03T15:38:46.097+05:302011-09-03T15:38:46.097+05:30കുരങ്ങന്റെ ഹൃദയം എവിടെ എന്ന പേരില്‍ രണ്ടാം ക്ലാസ്സ...കുരങ്ങന്റെ ഹൃദയം എവിടെ എന്ന പേരില്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ച കഥയല്ലേ? മോനു വായിച്ചുകൊടുക്കാം, അവനിപ്പോള്‍ ഉറക്കമാണ്, കഥ കേല്ക്കാന് വല്യ ഇഷ്ടമാ കക്ഷിക്ക്സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-49038661295486329572011-09-02T10:29:53.429+05:302011-09-02T10:29:53.429+05:30മുതല വെയില് കായാന്‍ കിടക്കുമ്പോള്‍ വായ തുറന്നു പി...മുതല വെയില് കായാന്‍ കിടക്കുമ്പോള്‍ വായ തുറന്നു പിടിക്കുന്നത് , നായ്ക്കളെ പോലെ ഒരു പരിപാടി ആണ്.

ശരീരത്തിന്റെ ചൂടു നിയന്ത്രിക്കുവാന്‍ നമ്മളെ പോലെ കഴിവില്ലാത്ത ജന്തുക്കള്‍ ആണ് അവ.
അതുകൊണ്ട് പുറമെ വെയില് കൊണ്ട് ചൂടാകുമ്പോള്‍ അകം കൂടുതല്‍ ചൂടാകാതിരിക്കാന്‍ ആണ് അവ വായതുറന്നു കിടക്കുന്നത്. നായകള്‍ അണയ്ക്കുന്നതുപോലെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-47236944464290104732011-09-02T09:58:26.013+05:302011-09-02T09:58:26.013+05:30കഥയ്കൊപ്പം ഒരു നല്ല തിരിച്ചറിവും...ചിലകാര്യങ്ങൾ ഹൃ...കഥയ്കൊപ്പം ഒരു നല്ല തിരിച്ചറിവും...ചിലകാര്യങ്ങൾ ഹൃദയം കൊണ്ട് ഉൾക്കൊള്ളണം...സാങ്കേതികപ്രശ്നങ്ങൾ അല്ലല്ലോ കൊച്ചുകുഞ്ഞുങ്ങളെ കഥ കേൾപ്പിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പണിക്കർ സാർ പറഞ്ഞ ആ പുതിയ അറിവ് നമുക്ക് സമ്പാദ്യപ്പെട്ടിയ്ക്കൊപ്പം
ചേർത്തു വായിക്കാം, അല്ലേ...

എന്തായാലും വിണ്ടും, കേട്ടുമറന്ന ഒരു കഥകൂടി പറഞ്ഞുതന്ന് കുട്ടിക്കാലത്തേയ്ക്ക് കൊണ്ടുപോയി...

പിന്നെ, ഒരു അഭിപ്രായം പറയട്ടേ...കിലുക്കാംപെട്ടിയിലെ 'ആനന്ദപബ്ദിക്കിനിയെന്തുവേണം' , കഥപ്പെട്ടിയിലെ 'പ്രകൃതിയും അമ്മയും സ്നേഹവും'
എന്നീ പോസ്റ്റുകളിലേതുപോലെ സ്വന്തം ശബ്ദത്തിൽ ഈ കഥകൾ ഒന്നു ചൊല്ലി കേൾപ്പിച്ചൂടേ ഉഷാമ്മേ...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-43970304688153728482011-09-02T07:14:10.595+05:302011-09-02T07:14:10.595+05:30കുഞ്ഞുന്നാളിലെ കേട്ടു മറന്ന കഥകള്‍ ഒക്കെ വീണ്ടും ഓ...കുഞ്ഞുന്നാളിലെ കേട്ടു മറന്ന കഥകള്‍ ഒക്കെ വീണ്ടും ഓര്‍ക്കാന്‍ ഇനിയും വരാംട്ടോ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-26448267210895067942011-09-01T18:40:52.399+05:302011-09-01T18:40:52.399+05:30ശ്ശെടാ ഇതിപ്പൊ മാപ്പ് ഞാനല്ലെ ചോദിക്കേണ്ടത്
അതിന...ശ്ശെടാ ഇതിപ്പൊ മാപ്പ് ഞാനല്ലെ ചോദിക്കേണ്ടത്
അതിനു വിധു ജി എന്തു പിഴച്ചു?

വിവരക്കേട് എഴുതുന്നതിനു മുന്നെ ഞാന്‍ അത്ര ആലോചിച്ചില്ല
സോറിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-16908731255725529362011-09-01T18:14:45.879+05:302011-09-01T18:14:45.879+05:30കുട്ടികൾക്കായി എഴുതിയ ഈ കഥയുടെ ഇപ്പോഴത്തെ പ്രസക്തി...കുട്ടികൾക്കായി എഴുതിയ ഈ കഥയുടെ ഇപ്പോഴത്തെ പ്രസക്തിയെ പറ്റിയും അതിലെ ചില സാങ്കേതിക പ്രശ്നങ്ങളെ പറ്റിയും പറഞ്ഞ് അത് എഴുതിയ ആൾക്ക് വിഷമം നൽകേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. പണിക്കർ സാർ പറഞ്ഞതു പോലെ സാറിന്റെ കമന്റ് നിർദ്ദോഷമായ ഒരു കമന്റായി കണ്ട് സ്വകാര്യമായി രസിച്ചാൽ മതിയായിരുന്നു. പറ്റിപ്പോയി. ഇതു പോലൊരു തെറ്റ് മറ്റൊരു പോസ്റ്റിൽ കണ്ടപ്പോൾ ഞാനത് കമന്റ് ബോക്സിലിടാതെ ഇമെയിൽ ചെയ്യുകയാണുണ്ടായത്. പക്ഷേ പെട്ടെന്ന് നില മറന്ന് പോയി. ചുരുങ്ങിയ പക്ഷം ഇതു പോലൊരു ബ്ലോഗിലെങ്കിലും ഇത്തരം പരാക്രമം കാണിക്കാതിരിക്കാമായിരുന്നു. തെറ്റിന് വിനയപൂർവ്വം മാപ്പ് ചോദിക്കുന്നു.
പ്രതീക്ഷയോടെ വിധുവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-78770521489944329412011-09-01T16:57:16.498+05:302011-09-01T16:57:16.498+05:30പിന്നെ മുതലകള്‍ പുഴയില്‍ നിന്നും കരയ്ക്കു കയറുന്നത...പിന്നെ മുതലകള്‍ പുഴയില്‍ നിന്നും കരയ്ക്കു കയറുന്നത് ചൂടു കിട്ടാനാണ് Cold Blooded animal അല്ലെ. അവ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ശരീരത്തിനെ ചൂടു പിടിപ്പിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ഉന്മേഷം ഉള്ളവരും ഇരപിടിക്കുവാന്‍ കൂടുതല്‍ സമര്‍ത്ഥരും ആകും.
അവയ്ക്കു തണുപ്പു വേണം എന്നുണ്ടെങ്കില്‍ വെള്ളത്തിലേക്കു താഴ്ന്നാല്‍ മതിയല്ലൊ

ഇതൊക്കെ കൊണ്ട് നിര്‍ദ്ദോഷമായ ഒരു കമന്റായി കരുതും എന്നെ വിചാരിച്ചുള്ളു

വിധു ജീ പറ്റിച്ചു അല്ലെ?
:))ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-22682971663874211732011-09-01T16:27:15.002+05:302011-09-01T16:27:15.002+05:30അയ്യൊ കിലുക്കാമ്പെട്ടി ഞാന്‍ കളിയാക്കാന്‍ പറഞ്ഞതല്...അയ്യൊ കിലുക്കാമ്പെട്ടി ഞാന്‍ കളിയാക്കാന്‍ പറഞ്ഞതല്ല . എഴുതുന്നതിനു മുന്‍പും എഴുതി കഴിഞ്ഞും രണ്ടു പ്രാവശ്യം നോക്കി ഉറപ്പു വരുത്തിയതും ആയിരുന്നു കരയില്‍ കയറി എന്ന് എഴുതിയിട്ടില്ല എന്ന്

പഞ്ചതന്ത്രം കഥയല്ലെ എല്ലാവര്ക്കും അറിയാവുന്നതല്ലെ എന്തെങ്കിലും കമന്റണ്ടെ എന്നെ കരുതിയുള്ളു

ഇനിയും വരും കേട്ടൊ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-79604151436993754012011-09-01T15:27:47.372+05:302011-09-01T15:27:47.372+05:30പ്രഭൻ കൃഷ്ണൻ: നന്ദി
വശംവദൻ: ആ പേര് ഓർമ്മിപ്പിച്ചത...പ്രഭൻ കൃഷ്ണൻ: നന്ദി
വശംവദൻ: ആ പേര് ഓർമ്മിപ്പിച്ചതിനെ ഒത്തിരി നന്ദി,അതു പോസ്റ്റിൽ ചേർക്കുന്നു കേട്ടോ, നന്ദി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-91421151149566346232011-09-01T15:21:21.182+05:302011-09-01T15:21:21.182+05:30പണ്ട് സ്കൂള്‍ ക്ലാസില്‍ ഈ കഥ പഠിക്കാനുണ്ടായിരുന്നു...പണ്ട് സ്കൂള്‍ ക്ലാസില്‍ ഈ കഥ പഠിക്കാനുണ്ടായിരുന്നു. “മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്ന്’ പേര് ഇങ്ങനെയായിരുന്നെന്ന് തോന്നുന്നു.

അവതരണം നന്നായി.

ഓണാശംസകള്വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-6571513080789279672011-09-01T15:14:26.215+05:302011-09-01T15:14:26.215+05:30ഇതുവായിക്കുന്നവരെല്ലാം നിഷ്കളങ്ക മനസ്സുള്ള കുട്ടിക...ഇതുവായിക്കുന്നവരെല്ലാം നിഷ്കളങ്ക മനസ്സുള്ള കുട്ടികൾ അല്ലേ?അപ്പോൾ അവർ ബുദ്ധി കൊണ്ടല്ല ഹൃദയം കൊണ്ടായിരിക്കും കഥകൾ കേൾക്കുക എന്നുചിന്തിച്ചു .കഥയിൽ ചോദ്യമില്ലാ എന്നല്ലെ. ഒരുകാലത്ത് കഥപറഞ്ഞു (താരാട്ടുപോലെ) കുഞ്ഞുങ്ങളെ ഉറക്കിയിരുന്നു.
അവർ സംശയങ്ങൾ ചോദിക്കും.അമ്മ അതു തീർത്തുകൊടുക്കും.ആ സംശയം കേട്ട് ഒരമ്മയും തെറ്റായി ഒന്നും വിചാരിച്ചിട്ടില്ല.("ചേച്ചി ഒന്നും വിചാരിക്കരുത്")
എന്റെ മക്കളേ പലപ്പോഴും മുതല പൂർണമായും വെള്ളത്തിൽ മുങ്ങി കിടക്കാറില്ല. നല്ല വെയിലുള്ളപ്പോൾ വെള്ളത്തിനു മുകളിൽ ഉള്ള ശരീരത്തിനു ചൂടു തോന്നും.(കരയിൽ കയറിക്കിടന്നു എന്നു എഴുതിയതായി ഞാൻ കണ്ടില്ല).മരത്തിന്റെ നിഴൽ വെള്ളത്തിലും വരും മക്കളേ.ആ തണലിൽ അല്ലെ മുതല കിടന്നത്?
"പുഴയുടെ കരയിലുള്ള അത്തിമരത്തിൽ ഒരു കുരങ്ങൻ ജീവിച്ചിരുന്നു. നല്ല ചൂടുള്ള പകൽ സമയങ്ങളിൽ തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന അത്തിമരത്തിന്റെ തണലിൽ വന്നു കിടക്കുമായിരുന്നു."ഈ പിഴവ് സമ്മതിച്ചു കൊണ്ടു തന്നെ അവതരണം നന്നായി എന്നു പറഞ്ഞ്തിനു നന്ദി വിധു. ഇനിയും തെറ്റുകൾ കാണിച്ചു തരണം പ്രോൽസാഹിപ്പിക്കണം.

പണിക്കർ സാറേ ഇതു ഞാൻ കുട്ടിക്കാലത്തു കേട്ട മുത്തശ്ശിക്കഥയണേ.
ഇന്നു ഇതുപോലത്തെ കഥകൾ പറയുന്നവരാണേ ശരിക്കും മണ്ടൻ വട്ടൻ അല്ലേ? അതും ഞാൻ സമ്മതിച്ചു.
ഇനിയും വരണം വായിച്ചു മണ്ടത്തരങ്ങൾ ചൂണ്ടിക്കാണിക്കണം പ്രോൽസഹിപ്പിക്കണം, വിധുവിനേ ചിരിപ്പിക്കണം, നന്ദി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-38727520822230772622011-09-01T14:56:23.540+05:302011-09-01T14:56:23.540+05:30“തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും........“തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും.....“
ഓര്മയിരിക്കട്ടെ..വിധു....!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-41035358040545596282011-09-01T13:52:31.715+05:302011-09-01T13:52:31.715+05:30പണിക്കർ സാറേ എനിക്കു വയ്യായേ. കമന്റ് വായിച്ച് ഞാൻ...പണിക്കർ സാറേ എനിക്കു വയ്യായേ. കമന്റ് വായിച്ച് ഞാൻ ചിരിച്ച് ചിരിച്ച് ................!
ചേച്ചി ഒന്നും വിചാരിക്കരുത്. സാറ് പറഞ്ഞ ആ തമാശ കണ്ടാൽ ആരാ ചിരിക്കാത്തത്?
പോട്ടെ. ഇങ്ങനെ ചില കൈപ്പിഴകളുണ്ടെന്നതൊഴിച്ചാൽ കഥാവതരണം മെച്ചപ്പെട്ടതു തന്നെ.
ഞാൻ വീട്ടിൽ നിന്നും വരുമ്പോൾ മോൻ ചോദിക്കാറുണ്ട്: അച്ഛാ മൊബൈൽ, താക്കോൽ, കണ്ണട, കാശ്, കർച്ചീഫ്, എല്ലാം എടുത്തല്ലോ? എന്ന്
ഭാര്യ മനസ്സിൽ കാണും: ഉം! എല്ലാമെടുത്തു. ഒപ്പം ആ ഹൃദയവും എടുത്തിട്ടുണ്ട്. ആരെയൊക്കെ ഫീഡാക്കാനാണാവോ! എന്നായിരിക്കും.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-13427331442975656622011-09-01T09:28:35.773+05:302011-09-01T09:28:35.773+05:30ഹ ഹ അല്ലേലും ആ മുതല മണ്ടനാണെന്നു എനിക്കു നേരത്തെ മ...ഹ ഹ അല്ലേലും ആ മുതല മണ്ടനാണെന്നു എനിക്കു നേരത്തെ മനസിലായി

അല്ലെങ്കില്‍ നല്ല ചൂടുള്ള പകല്‍ നേരത്ത് വെള്ളത്തില്‍ നിന്നു കരയ്ക്കു കയറി ആരെങ്കിലും തണല്‍ തേടീ പോകുമൊ?
വട്ടന്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-25019226857334089452011-09-01T09:28:00.855+05:302011-09-01T09:28:00.855+05:30സാധു: നന്ദി ഈ വഴി വന്നതിന്
പ്രഭൻ കൃഷ്ണൻ : വളരെ നന്...സാധു: നന്ദി ഈ വഴി വന്നതിന്
പ്രഭൻ കൃഷ്ണൻ : വളരെ നന്ദി തെറ്റ് ചൂണ്ടിക്കാട്ടിയതിന്. തിരുത്തിയിട്ടുണ്ട്.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-35966518904035371502011-09-01T09:07:20.397+05:302011-09-01T09:07:20.397+05:30....തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന മ.......തണൽ തേടി ആ മുതല നമ്മുടെ കുരങ്ങൻ താമസിക്കുന്ന മാവിന്റെ തണലിൽ വന്നു കിടക്കുമായിരുന്നു.

ടീച്ചറേ...ടീച്ചറേ.....മോളില്ക്കാണുന്ന വരി ഒന്നു തിരുത്തണേ..ടീച്ചറെ..
‘മാവ്‘..അല്ല ‘അത്തിമരം’ ആണേ..!

ഈ പുഴക്കരയും അത്തിമരവും കുരങ്ങനും ,മുതലയും, കാലങ്ങള്‍ക്കു ശേഷം വീണ്ടും കാട്ടിത്തന്നതിന് നന്ദി..!

ആശംസകളോടെ...Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-15785465375699234392011-09-01T08:23:57.926+05:302011-09-01T08:23:57.926+05:30പുതിയ തലമുറക്ക് വേണ്ടി ഒർമ്മയുടെ പഴമയിലെക്ക് ഒരു എ...പുതിയ തലമുറക്ക് വേണ്ടി ഒർമ്മയുടെ പഴമയിലെക്ക് ഒരു എത്തിനോട്ടം. നന്നായിരിക്കുന്നു ചേച്ചിക്കും ഓണാശംസകൾsadu സാധുhttps://www.blogger.com/profile/15831624099208239648noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-33850817655766353022011-09-01T02:19:07.608+05:302011-09-01T02:19:07.608+05:30തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും..... ...തക്കസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ രക്ഷിക്കും.....

എല്ലാപേർക്കും ഓണാശംസകൾഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com