tag:blogger.com,1999:blog-4101217530297726776.post7877946939980070306..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: ചന്ദനും, ചന്തുവുംഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger13125tag:blogger.com,1999:blog-4101217530297726776.post-77709398070215123622011-02-01T19:23:50.894+05:302011-02-01T19:23:50.894+05:30:):)Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-85801015386086048532011-02-01T18:33:40.873+05:302011-02-01T18:33:40.873+05:30ഈ കഥ കേട്ടിട്ടുണ്ട് കെട്ടോ, നന്നായി പറഞ്ഞ ശൈലി!ഈ കഥ കേട്ടിട്ടുണ്ട് കെട്ടോ, നന്നായി പറഞ്ഞ ശൈലി!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-85630511868509180472011-02-01T14:42:36.537+05:302011-02-01T14:42:36.537+05:30കൊള്ളാം...കൊള്ളാം...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-29057885358157573692011-02-01T13:55:19.673+05:302011-02-01T13:55:19.673+05:30അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-31511409122963064312011-02-01T10:48:58.252+05:302011-02-01T10:48:58.252+05:30ഇത്തരം കുറുക്കന്മാർ എവിടെയും തക്കം പാർത്ത് കാത്തിര...ഇത്തരം കുറുക്കന്മാർ എവിടെയും തക്കം പാർത്ത് കാത്തിരിപ്പുണ്ടെന്ന് കരുതിയിരിക്കണം.
നല്ല കഥ,അവതരണവും നല്ലതു തന്നെ.
കുട്ടികൾക്ക് മാത്രമല്ല, വായിക്കുന്ന ഏവർക്കും ഒരു കരുതലിന് ഓർമ്മപ്പെടുത്തുന്ന കഥ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-81710258766904326772011-02-01T10:03:36.915+05:302011-02-01T10:03:36.915+05:30മുത്തശ്ശിക്കഥകള്‍ ഒരിക്കലും കാലഹരണപ്പെടില്ല. അവയി...മുത്തശ്ശിക്കഥകള്‍ ഒരിക്കലും കാലഹരണപ്പെടില്ല. അവയില്‍ ഒരുപാട് നന്മകളുണ്ട്, നമ്മുടെ ചിറ്റുപാടിലെ ഓരോ ജീവജാലത്തെയും അവയുടെ സ്വഭാവത്തെയും പരിചയപ്പെടുത്തല്‍, സാരാംശങ്ങള്‍ ഗുണപാഠങ്ങള്‍ അങ്ങനെ ഒരുപാട് നന്മകള് . അവയെല്ലാം മറന്ന് ഇന്നത്തെ കുഞ്ഞുങ്ങള്‍ ‘ഹാരിപോട്ടറു’ടെ പിന്നാലെ പോകുന്നു. സത്യത്തില്‍ ഇന്നത്തെ പല അമ്മമാര്‍ക്കും നമ്മുടെ പഴയ മുത്തശ്ശിക്കഥകള്‍ അറിയില്ലെന്നത് തന്നെയായിരിക്കും ഒരു കാരണം.
ആ കുറവ് തീര്‍ക്കാന്‍ ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്കും, ഞങ്ങളെപ്പോലത്തെ പഴയ കുഞ്ഞുങ്ങള്‍ക്കും വളരെ വളരെ ഉപകാരപ്പെടുന്നു.
ഇതിനൊപ്പമുള്ള സമ്പാദ്യപ്പെട്ടി വിജ്ഞാനവും കുറച്ച് വിനോദവും കൂടി തരുന്നു.
ഒരുപാട് സന്തോഷം ഉഷാമ്മേ, ആശംസകള്‍Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-77797755160990267772011-02-01T09:22:08.034+05:302011-02-01T09:22:08.034+05:30ശരിക്കൊന്ന് അപഗ്രഥിച്ച് നോക്കിയാല്‍
ഒട്ടുമിക്ക സിന...ശരിക്കൊന്ന് അപഗ്രഥിച്ച് നോക്കിയാല്‍
ഒട്ടുമിക്ക സിനിമാ കഥകളുടെയും അടിസ്ഥാനം
ഈ കഥാതന്തു തന്നെയാണ്.

നായകനും ഉപനായകനും ചേട്ടന് അനുജന്മാര് അല്ലെങ്കില്‍ ചങ്ങാതിമാര്‍, അവരെ തറപറ്റിക്കാന്‍ കഴിയാത്ത വില്ലന്‍ അവരെ തമ്മിലടിപ്പിക്കുന്നു, ഒടുവില്‍ ചതി തിരിച്ചറിയുന്ന അവര്‍ വില്ലനെ തറപറ്റിക്കുന്നു.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-92044909803892523882011-02-01T07:52:22.777+05:302011-02-01T07:52:22.777+05:30കഥയും കഥ പറഞ്ഞ രീതിയും നന്നായിരിക്കുന്നു.കഥയും കഥ പറഞ്ഞ രീതിയും നന്നായിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-21147046414519418092011-02-01T02:12:13.305+05:302011-02-01T02:12:13.305+05:30കിലുക്ക്സേ നല്ല കഥ.
പണ്ട് വല്യമ്മച്ചി പറഞ്ഞിരുന്ന...കിലുക്ക്സേ നല്ല കഥ.
പണ്ട് വല്യമ്മച്ചി പറഞ്ഞിരുന്ന കഥ.
പക്ഷേ തിക്കൊടിയന് പറഞ്ഞപോലെ കാലം എത്ര ആയാലും
ഈ കുറുക്കനും ബുദ്ധിയില്ലാത്ത ആടുകളും ഉണ്ടാവുമല്ലേ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-26627097182489251472011-02-01T01:22:16.037+05:302011-02-01T01:22:16.037+05:30ee kadha njan vere evideyo vaayicha pole :D
evide...ee kadha njan vere evideyo vaayicha pole :D

evide oru vivarum illalo? :):)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-81108896749153246302011-02-01T00:53:18.474+05:302011-02-01T00:53:18.474+05:30ഓര്മ വെച്ച നാളിലെ അറിയാവുന്ന കഥയാണ്, പക്ഷെ ഈ ആടുക...ഓര്മ വെച്ച നാളിലെ അറിയാവുന്ന കഥയാണ്, പക്ഷെ ഈ ആടുകളും കുറുക്കനും ഇന്നും നമ്മുടെ ഇടയില്‍ ജീവിച്ചിരിക്കുന്നു എന്നതാണ് ഈ കഥയുടെ പ്രാധാന്യം. പല (വര്‍ഗീയ-രാഷ്ട്രീയ...)സന്ഘട്ടനങ്ങള്ക്ക് നടുവിലും ചോര നക്കി കുടിക്കുന്ന ഈ കുറുക്കന് ഉണ്ടെന്നതാന് സത്യം.
അതുകൊണ്ട് തന്നെ ഈ കഥ നമുക്ക് ഇനിയും ഒരുപാടു തലമുറകള്‍ക്ക് കൈമാറാം ...
അഭിനന്ദനങ്ങള്‍...UMESH KUMARhttps://www.blogger.com/profile/02850832395737599884noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-76874235298977977142011-02-01T00:32:31.714+05:302011-02-01T00:32:31.714+05:30അതെ..
സത്യമറിയാതെ തമ്മിലടിക്കരുത്.
മനോഹരമായിരിക...അതെ..
സത്യമറിയാതെ തമ്മിലടിക്കരുത്.
മനോഹരമായിരിക്കുന്നു..
ഇനിയും തുടരുക....
ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-49090384764807220952011-02-01T00:16:20.477+05:302011-02-01T00:16:20.477+05:30സത്യമറിയാതെ തമ്മിലടിക്കരുത്. ഇഷ്ടമായോ ഈ കഥ.സത്യമറിയാതെ തമ്മിലടിക്കരുത്. ഇഷ്ടമായോ ഈ കഥ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com