tag:blogger.com,1999:blog-4101217530297726776.post2003427872015873464..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: ആമയുടെ ആകാശയാത്രഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger20125tag:blogger.com,1999:blog-4101217530297726776.post-35583870116115050502012-06-16T10:52:07.523+05:302012-06-16T10:52:07.523+05:30pandu ketta kadha puthiya roopathil.....aasamsakal...pandu ketta kadha puthiya roopathil.....aasamsakal!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-77550250238085370012012-04-30T11:20:55.410+05:302012-04-30T11:20:55.410+05:30എനിക്ക് വീണ്ടും ഒന്നാം ക്ലാസ്സ് തൊട്ടു പഠിക്കാന്‍...എനിക്ക് വീണ്ടും ഒന്നാം ക്ലാസ്സ് തൊട്ടു പഠിക്കാന്‍ മോഹം തോന്നുന്നു. ങ്ങീ ..ങ്ങീ ..ഇനീം ഒരുപാട് കഥ കേള്‍ക്കണം നിക്ക് ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-19709959485708850432012-03-21T18:32:16.424+05:302012-03-21T18:32:16.424+05:30ചെറുപ്പത്തില്‍ കേട്ട കഥ.. അതിന്റെ ഗുണപാഠം മനസ്സിലാ...ചെറുപ്പത്തില്‍ കേട്ട കഥ.. അതിന്റെ ഗുണപാഠം മനസ്സിലാക്കിയാണോ അല്ലാതെയാണോയെന്നറിയില്ല.. അന്നൊരിപാട് ചിരിച്ചിരുന്നു.. ആമയുടെ വിഡ്ഢിത്തത്തെപ്പറ്റി.. ഇങ്ങനെ പഴയ നല്ല കഥകള്‍ പുതുക്കിപ്പറയുന്ന കഥപ്പെട്ടിക്ക് ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-45053952016869573922012-03-21T18:31:43.593+05:302012-03-21T18:31:43.593+05:30ചെറുപ്പത്തില്‍ കേട്ട കഥ.. അതിന്റെ ഗുണപാഠം മനസ്സിലാ...ചെറുപ്പത്തില്‍ കേട്ട കഥ.. അതിന്റെ ഗുണപാഠം മനസ്സിലാക്കിയാണോ അല്ലാതെയാണോയെന്നറിയില്ല.. അന്നൊരിപാട് ചിരിച്ചിരുന്നു.. ആമയുടെ വിഡ്ഢിത്തത്തെപ്പറ്റി.. ഇങ്ങനെ പഴയ നല്ല കഥകള്‍ പുതുക്കിപ്പറയുന്ന കഥപ്പെട്ടിക്ക് ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-29393197580248358032012-03-09T16:54:38.022+05:302012-03-09T16:54:38.022+05:30thanksthanksAbia Ubaidhttps://www.blogger.com/profile/11547175669116309266noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-50381815251231472082012-03-08T18:12:45.503+05:302012-03-08T18:12:45.503+05:30എനിക്കും വേണം ഇതുപോലെ ഒരുപാട് കഥകള്‍.
കുഞ്ഞായൊരുത്...എനിക്കും വേണം ഇതുപോലെ ഒരുപാട് കഥകള്‍.
കുഞ്ഞായൊരുത്തന് വളര്‍ന്നു വരുന്നു.
നന്ദിയും സ്നേഹവും ഈ സംരംഭത്തിന്. ഒപ്പം എല്ലാവിധ ആശംസകളും.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-81217163221388777512012-03-04T15:39:53.280+05:302012-03-04T15:39:53.280+05:30മുത്തശ്ശിക്കഥ നന്നായി..................മുത്തശ്ശിക്കഥ നന്നായി..................മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-20896229079407815582012-03-03T22:17:21.400+05:302012-03-03T22:17:21.400+05:30ഞാനും കുട്ടിയായി. എന്നാലും ആമച്ചാരെ കൊല്ലേണ്ടായിരു...ഞാനും കുട്ടിയായി. എന്നാലും ആമച്ചാരെ കൊല്ലേണ്ടായിരുന്നു, കയ്യോ കാലോ ഒടിഞ്ഞാല്‍ മതിയായിരുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-12675732847548313482012-03-03T16:45:55.456+05:302012-03-03T16:45:55.456+05:30nannayi paranju... pazhayakalam orma vannu... cong...nannayi paranju... pazhayakalam orma vannu... congratsകലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-53331851259526223182012-03-02T19:33:05.000+05:302012-03-02T19:33:05.000+05:30കഥ നന്നായി പറഞ്ഞു.
പിന്നെ സങ്കടായീ ......ഉം സാരല്...കഥ നന്നായി പറഞ്ഞു.
പിന്നെ സങ്കടായീ ......ഉം സാരല്യാ. വീണ്ടു വിചാരം ഇല്ലാതെ എടുത്തു ചാടാൻ പാടില്ല. കഥയായാലും ജീവിതമായാലും അല്ലേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-42952973947671899472012-03-02T12:41:24.832+05:302012-03-02T12:41:24.832+05:30എന്താപ്പൊ പറയുക. ഞാനിത് മുന്നേ കേട്ടതും മുത്തച്ഛൻ ...എന്താപ്പൊ പറയുക. ഞാനിത് മുന്നേ കേട്ടതും മുത്തച്ഛൻ ഗുണപാഠം വിവരിച്ച് തന്നതുമായ കഥയാണ്. പക്ഷെ എന്നെ ഈ കഥയിലെ ഗുണപാഠത്തേക്കാൾ ആകർഷിച്ചത്, പറഞ്ഞ രീതിയാണ്. നന്നായി പറയുന്നുണ്ട് ട്ടോ. ഞാൻ മുത്തച്ഛന്റെ ഓർമ്മകളിൽ കൂടി കുറച്ച് സമയം സഞ്ചരിച്ചു. വളരെ നന്നായിരിക്കുന്നൂ ട്ടോ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-45441176472850057742012-03-02T09:53:20.106+05:302012-03-02T09:53:20.106+05:30ഉഷാമ്മേ, മറന്നുപോയ ഒരു കഥ കൂടി വീണ്ടും... എത്ര നന...ഉഷാമ്മേ, മറന്നുപോയ ഒരു കഥ കൂടി വീണ്ടും... എത്ര നന്നായി കുഞ്ഞു മനസ്സുകളെ അറിയുന്നു. ആമ നിലത്തുവീണപ്പോൾ കുഞ്ഞുങ്ങൾക്കും സങ്കടം തോന്നിയോ എന്ന് ചോദിച്ചപ്പോൾ, മുത്തശ്ശിയുടെ മടിയിൽ കിടന്ന് കഥ കേൾക്കുന്നതുപോലെ.... ഒരുപാട് ഇഷ്ടമായി...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-64698306541495111402012-03-02T00:36:03.893+05:302012-03-02T00:36:03.893+05:30നല്ല സംരംഭമാണ് ഈ ബ്ലോഗ് - ഈ കഥ മുമ്പ് കേട്ടിട്ടുള്...നല്ല സംരംഭമാണ് ഈ ബ്ലോഗ് - ഈ കഥ മുമ്പ് കേട്ടിട്ടുള്ളതാണ് - എങ്കിലും ഇത് കുരുന്നു ഭാവനകളെ ഉണ്ര്ത്താനാവുന്ന വിധം അവതരിപ്പിച്ചത് ഒത്തിര് ഇഷ്ടപ്പെട്ടു .Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-89048876886116951062012-03-01T22:42:58.703+05:302012-03-01T22:42:58.703+05:30കഥ ഇഷ്ട്ടായീട്ടോ..ന്നാലും ആ ആമെയെ കൊല്ലണ്ടാർന്നു.....കഥ ഇഷ്ട്ടായീട്ടോ..ന്നാലും ആ ആമെയെ കൊല്ലണ്ടാർന്നു..!
കഷ്ട്ടം..!
അവർക്ക് ഒരു ഓട്ടോ വിളിച്ചു പോയാൽ പോരാരുന്നോ..!

ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-72865652817429174822012-03-01T20:27:16.677+05:302012-03-01T20:27:16.677+05:30വളരെ ഇഷ്ടമായി. ഗുണപാഠമുണ്ടെങ്കിലും ആമ വീണപ്പോള്‍ സ...വളരെ ഇഷ്ടമായി. ഗുണപാഠമുണ്ടെങ്കിലും ആമ വീണപ്പോള്‍ സങ്കടം വന്നു. ഈ കഥ മുന്‍പ് ചെറിയ ക്ലാസ്സില്‍ കേട്ടിട്ടുണ്ട്. ഒന്നുകൂടി വായിച്ചപ്പോള്‍ രസം തോന്നി. പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. 29നേ സ്കൂള്‍ പൂട്ടൂ..അതിനിടയില്‍ കുറെ ദിവസം അവധി ഉണ്ട്.പുതിയതിനായി കാത്തിരിക്കുന്നു.ലീനുhttps://www.blogger.com/profile/05895132182235534476noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-40638352279917941042012-03-01T15:38:44.278+05:302012-03-01T15:38:44.278+05:30മുത്തശ്ശിക്കഥ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത...മുത്തശ്ശിക്കഥ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉഷശ്രീയുടെ ബ്ലോഗ് കഥകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.... വരും തലമുറയ്ക്കായ് ഇതാ ഒരു കഥപത്തായം....ഭാവുകങ്ങള്‍!Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-84640958739362962622012-03-01T12:03:34.365+05:302012-03-01T12:03:34.365+05:30കഥകൾ വളരെ നന്നാവുന്നുണ്ട്, എല്ലാം ശേഖരിച്ചു വച്ച് ...കഥകൾ വളരെ നന്നാവുന്നുണ്ട്, എല്ലാം ശേഖരിച്ചു വച്ച് കുഞ്ഞുങ്ങൾക്ക് കുറേശെ കുറേശെ പകർന്നു കൊടുക്കുന്ന ഒരു നല്ല മുത്തശ്ശി. നന്ദി.ഗംഗhttps://www.blogger.com/profile/04489750191799473687noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-81296414750337592422012-03-01T12:00:07.685+05:302012-03-01T12:00:07.685+05:30ദെന്താദ്? ഇവിടെ വന്ന് വായിച്ചൂന്ന് വരുത്താനുള്ള ഹ...ദെന്താദ്? ഇവിടെ വന്ന് വായിച്ചൂന്ന് വരുത്താനുള്ള ഹാജർ പോലെ. ഈ സ്മൈലി ഒരു കൊഞ്ഞനം കുത്തൽ പോലെ തോന്നുന്നൂലോ.
സോറി, വേദനിച്ചെങ്കിൽഗംഗhttps://www.blogger.com/profile/04489750191799473687noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-4103726005708777162012-03-01T06:14:23.186+05:302012-03-01T06:14:23.186+05:30അവതരണം നന്നായി; ചിത്രങ്ങൾ അതിലും ഉഗ്രൻ.അവതരണം നന്നായി; ചിത്രങ്ങൾ അതിലും ഉഗ്രൻ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-72591119314616028162012-03-01T00:41:45.494+05:302012-03-01T00:41:45.494+05:30വീണ്ടുവിചാരമില്ലാതെ എടുത്തു ചാടിയാൽ ആപത്തിൽ ചെന്നു...വീണ്ടുവിചാരമില്ലാതെ എടുത്തു ചാടിയാൽ ആപത്തിൽ ചെന്നു പെടും…ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com