tag:blogger.com,1999:blog-4101217530297726776.post2586617012445873588..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger26125tag:blogger.com,1999:blog-4101217530297726776.post-79596323545437883962010-09-29T08:06:36.236+05:302010-09-29T08:06:36.236+05:30ഉഷേച്ചീ...കഥ വായിക്കാന്‍ വരാന്‍ വൈകിപ്പോയതില്‍ ക്ഷ...ഉഷേച്ചീ...കഥ വായിക്കാന്‍ വരാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കുക.പണ്ട് അമ്മയും അമ്മൂമ്മയും ഒക്കെ പറഞ്ഞു തന്നിരുന്ന കഥകളില്‍ ഒന്ന് വീണ്ടും കേട്ടപ്പോള്‍ ബാല്യത്തിലേക്ക് മനസ്സ് കുതിച്ചു പായുന്നു.ഒരുപാട് സാരോപദേശകഥകളും പാട്ടുകളും ഉഷേച്ചിയിലൂടെ വീണ്ടും കേള്‍ക്കാന്‍ കാത്തിരിക്കുന്നു.കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-53611675403401867512010-09-28T07:51:46.229+05:302010-09-28T07:51:46.229+05:30കഥയും കാര്യങ്ങളും ഒക്കെ വായിച്ചവര്‍ക്ക് എന്റെ നന്ദ...കഥയും കാര്യങ്ങളും ഒക്കെ വായിച്ചവര്‍ക്ക് എന്റെ നന്ദി.ഒരുനുറുങ്ങിന്റെ അതിശയക്കുട്ടി പറഞ്ഞതു വായിച്ചപ്പോള്‍ ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയതില്‍ വല്ലാത്ത സന്തോഷം തോന്നി.
ഒരു കുട്ടിയിലെങ്കിലും ഈ കഥ എത്തിയല്ലോ .ഞാന്‍ ഈ കഥകള്‍ എല്ലം പറയുമ്പോള്‍ എന്റെ മുന്പില് ഒരുപാടു കുഞ്ഞുങ്ങളേ കാണുന്നുണ്ട്. ഒന്നാംതിയതി ആയല്ലോ പുതിയ കഥ ...റെഡി....................ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-51064952701250469802010-09-22T10:06:11.561+05:302010-09-22T10:06:11.561+05:30ജീവകാരുണ്യംത്തോളം വലുതായി ഒന്നുമില്ല. സത്യം. ഞാനിപ...ജീവകാരുണ്യംത്തോളം വലുതായി ഒന്നുമില്ല. സത്യം. ഞാനിപ്പോള്‍ ഈ കുഞ്ഞു കഥകള്‍ ശ്രദ്ധിച്ചു തുടങ്ങി. എന്തിനാണെന്നോ. എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കാന്‍. കഥ കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്തു വിരിയുന്ന ഭാവം പൂക്കളേക്കാള്‍ മനോഹരമാണ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-44044249068716443692010-09-18T12:05:19.439+05:302010-09-18T12:05:19.439+05:30ഇതാര്‍ക്കാ ഈ കഥകള്‍..ഇവിടെ വരുന്ന...
ഞാനും വന്നു....ഇതാര്‍ക്കാ ഈ കഥകള്‍..ഇവിടെ വരുന്ന...
ഞാനും വന്നു..വായിച്ചു. കൊള്ളാം..പണ്ടു മക്കള്‍ക്ക് ഉറങ്ങാന്‍..കഥപറഞ്ഞു കൊടുത്തിരുന്ന നല്ല കാലങ്ങള്‍..ഓര്‍ത്തു നെടുവീര്പ്പിട്ടുകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-53034889347377679092010-09-13T20:27:21.332+05:302010-09-13T20:27:21.332+05:30പ്രാവുകളെ എനിക്ക് ഇഷ്ടമല്ല പൂച്ചകളോടാണ് എനിക്ക് പ്...പ്രാവുകളെ എനിക്ക് ഇഷ്ടമല്ല പൂച്ചകളോടാണ് എനിക്ക് പ്രിയം. ഞാന്‍ ഒരു പൂച്ചക്കണ്ണിയായതുകൊണ്ടാകാം..
ഇനിയും കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതൂ. ആശംസകള്‍.poochakannyhttps://www.blogger.com/profile/18152731471310075295noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-51236201030539740302010-09-09T09:57:04.144+05:302010-09-09T09:57:04.144+05:30Nalla kadayayirunnu..Thanks..Nalla kadayayirunnu..Thanks..ഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-25802825980923394492010-09-05T20:44:54.741+05:302010-09-05T20:44:54.741+05:30Jeevikal, Jeevithangal...!
Manoharam, Ashamsakal...Jeevikal, Jeevithangal...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-44576508647401603182010-09-05T12:34:38.164+05:302010-09-05T12:34:38.164+05:30കലക്കി ചേച്ചികലക്കി ചേച്ചിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-60212388969812563222010-09-05T05:12:49.508+05:302010-09-05T05:12:49.508+05:30കഥാപ്പാട്ടും ഇഷ്ട്ടായീട്ടാ...കഥാപ്പാട്ടും ഇഷ്ട്ടായീട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-69115628022205386232010-09-04T10:07:29.797+05:302010-09-04T10:07:29.797+05:30ഈ സാരോപദേശകഥ മുൻപ്കേട്ടിട്ടുണ്ടല്ലോ നമ്മൾ മുതിർന്ന...ഈ സാരോപദേശകഥ മുൻപ്കേട്ടിട്ടുണ്ടല്ലോ നമ്മൾ മുതിർന്നവർ. നെറ്റിൽ കുരുങ്ങിയ കുട്ടികൾക്ക് ഈ കഥ നല്ല അനുഭവമാകും. പറഞ്ഞതും നന്നായി. ജീവകാരുണ്യം മാത്രമല്ല, പ്രത്യുപകാരം മറക്കുന്ന പൂരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന കവിവചനം ആ ഉറുമ്പ് മനസ്സിലാക്കിക്കാണും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-71797172998610787042010-09-04T00:28:04.990+05:302010-09-04T00:28:04.990+05:30ഒരു നല്ല കഥകൂടി
ചിത്രങ്ങളും നന്നായിഒരു നല്ല കഥകൂടി

ചിത്രങ്ങളും നന്നായിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-28454986720428651962010-09-03T18:17:57.258+05:302010-09-03T18:17:57.258+05:30jeeva kaarunyathekkaal valuthaayi mattonnumilla......jeeva kaarunyathekkaal valuthaayi mattonnumilla.... aashamsakal.............................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-82078825901381081042010-09-03T09:19:17.893+05:302010-09-03T09:19:17.893+05:30പാട്ടും ചിത്രങ്ങളൂം നന്നായി
ആശംസകള്‍!!പാട്ടും ചിത്രങ്ങളൂം നന്നായി
ആശംസകള്‍!!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-80507168273679981052010-09-03T01:16:44.403+05:302010-09-03T01:16:44.403+05:30ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല!!!!
നല്ല കഥ !!!...ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല!!!!
നല്ല കഥ !!!!അഭിനന്ദനങ്ങള്‍!!
എഴുത്തു തുടരട്ടേ. എല്ലാ ആശംസകളും!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-5338934153668445992010-09-02T20:40:05.008+05:302010-09-02T20:40:05.008+05:30നല്ല കഥ എന്നതിലും ഉപരി, ചില പുതിയ കാര്യങ്ങള്‍ കൂടി...നല്ല കഥ എന്നതിലും ഉപരി, ചില പുതിയ കാര്യങ്ങള്‍ കൂടി പഠിച്ചു, ഇത് വഴി. ഇങ്ങോട്ടും വരൂ. ഒരു പോസ്റ്റ് ഉണ്ട്...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-44821590504494457222010-09-02T19:19:47.601+05:302010-09-02T19:19:47.601+05:30വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ചില കഥകള്‍...വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ചില കഥകള്‍ ഉണ്ട്Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-83126120847078024502010-09-02T18:43:38.573+05:302010-09-02T18:43:38.573+05:30ഇന്നിപ്പോള്‍ ഇത്തരം കഥകള്‍ കുട്ടികളെക്കാള്‍ മുതിര്...ഇന്നിപ്പോള്‍ ഇത്തരം കഥകള്‍ കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ ആണ് മനസ്സിലാക്കേണ്ടത് എന്ന് തോന്നുന്നു.. അത്തരത്തില്‍ മലിനമായിരിക്കുന്നു മനുഷ്യമനസ്സുകള്‍. മുങ്ങിപ്പോകുന്ന ഉറുമ്പിനെ വീണ്ടും മുക്കിത്താഴ്ത്ത്താന് ശ്രമിക്കുന്നവര്‍...!

ഞാന്‍ അധികം ഒന്നും ആയിട്ടില്ല കിലുക്കം പെട്ടിയില്‍ നോക്കിത്തുടങ്ങിയിട്ട്. നിറയെ വിഭവങ്ങള്‍ ഉണ്ടെന്നു മനസ്സിലായി. സമയം പോലെ സന്ദര്‍ശിക്കും.

ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-91893110401518451442010-09-02T14:23:17.273+05:302010-09-02T14:23:17.273+05:30ഉഷാമ്മേ,
തൊട്ടടുത്തിരുന്നു കഥ പറഞ്ഞു തര...ഉഷാമ്മേ,
തൊട്ടടുത്തിരുന്നു കഥ പറഞ്ഞു തരുന്നത് പോലെയുള്ള കഥ പറച്ചില്.... പിന്നെ, സമ്പാദ്യപ്പെട്ടിയില്‍ ഒരുപാട് വിശേഷങ്ങള്‍ ഉണ്ടല്ലോ ... പുതിയ അറിവുകള്‍...രസകരമായ വിഡിയോകള്‍...എല്ലാം ഗംഭിരം തന്നെ... ആ കൊച്ചു മക്കളൊക്കെ ഭാഗ്യവാന്മാര് തന്നെ, ഈ ആമ്മച്ച്ചിയുടെ കഥ പറച്ചില് ആവോളം കേള്‍ക്കാമല്ലോ...ചിരിക്കാമല്ലോ, ചിന്തിക്കാമല്ലോ, കളിക്കാമല്ലോ ..... ആശംസകള്‍Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-63882893445016283092010-09-02T13:45:35.105+05:302010-09-02T13:45:35.105+05:30ജീവ കാരുണ്യ പ്രവര്‍ത്തനം തന്നെ സേവനങ്ങളില്‍ മഹാ സേ...ജീവ കാരുണ്യ പ്രവര്‍ത്തനം തന്നെ സേവനങ്ങളില്‍ മഹാ സേവനം . അതുപോലെ തന്നെ മഹാമനസ്കതയാണ് തനിക്കു കിട്ടുന്ന അറിവുകളെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന പ്രവണതയും . ഇവിടെ ഉഷശ്രീ തന്റെ കിലുക്കാംപെട്ടി ഒന്ന് കിലുക്കിയപ്പോള്‍ പൊഴിഞ്ഞു വീണ മുത്തുകള്‍ പുത്തന്‍ അറിവുകളാണ് . അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നവര്‍ ആദരണീയര്‍. ആ ആദരം ഉഷശ്രീ അര്‍ഹിക്കുന്നു. ഭാവുകങ്ങള്‍
.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-11263436068530427062010-09-02T11:44:38.009+05:302010-09-02T11:44:38.009+05:30mokkal ellam kadha paranjutha..paranjuthaa enne ep...mokkal ellam kadha paranjutha..paranjuthaa enne epozhum chodiche kondirunnal engane parayaan patum, athe pariharichu enthayalum.

nandi..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-84104421452219120572010-09-02T08:04:10.843+05:302010-09-02T08:04:10.843+05:30നന്മയുടെ കഥകള്‍ എത്ര തവണ കേട്ടാലും,വായിച്ചാലും
ഒരി...നന്മയുടെ കഥകള്‍ എത്ര തവണ കേട്ടാലും,വായിച്ചാലും
ഒരിക്കലും മടുപ്പിക്കില്ല തന്നെ..വിശിഷ്യാ കുഞ്ഞുമക്കളെ !
ഈ കഥ എന്റെ കുഞ്ഞ്മോനെ കേള്‍പ്പിച്ചപ്പോള്‍ അവന്റെ
കമന്റ്,പപ്പാ നമുക്ക് പ്രാവിനേം ഉറുമ്പിനേം വളര്‍ത്തിക്കൂടേ..?
ആശംസകള്‍ !!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-30592731063493639062010-09-02T06:35:33.069+05:302010-09-02T06:35:33.069+05:30കേട്ട കഥയെങ്കിലും നന്നായി പറഞ്ഞു. അഭിനന്ദനം.കേട്ട കഥയെങ്കിലും നന്നായി പറഞ്ഞു. അഭിനന്ദനം.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-81509965847652909202010-09-02T01:13:14.009+05:302010-09-02T01:13:14.009+05:30നല്ല ചിത്രം .....ആദ്യമായിട്ട് കന്നുന്നു ഇത് പോലെ ...നല്ല ചിത്രം .....ആദ്യമായിട്ട് കന്നുന്നു ഇത് പോലെ പോലെ ഉള്ളത് ..നന്ദി ..
ആദ്യമായിട്ട ഇങ്ങോട്ട് വന്നത് ...നഷ്ട്ടമായില്ലAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-90655364433450018872010-09-02T01:12:07.917+05:302010-09-02T01:12:07.917+05:30നല്ല കഥ !! പണ്ട് കെട്ടിരുന്ന കഥ ..
അതെ ആപത്തില്‍ ...നല്ല കഥ !! പണ്ട് കെട്ടിരുന്ന കഥ ..
അതെ ആപത്തില്‍ സഹായിക്കുന്നവരാണ് ചങ്ങാതി.
ഒരു സഹായവും ഒരു നല്ല പ്രവര്‍ത്തിയും വെറുതെ ആവില്ല. ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം തീര്‍ച്ചയയും തിരിച്ച് കിട്ടും.. നന്മ ചെയ്യാന്‍,ആപത്തില്‍ സഹായിക്കാന്‍ ചെറുപ്പത്തിലെ പഠിക്കണം.പഠിപ്പിക്കണം.ഇതേ പോലെയുള്ള കഥകള്‍ കേട്ട് കുട്ടികള്‍ വളരണം ..
കിലുക്കാം പെട്ടിയുടെ മറ്റ് ഒരു നല്ല പോസ്ട്!
പാട്ടും ചിത്രങ്ങളൂം നന്നായി :)
ആശംസകള്‍!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-67735047398452454402010-09-01T22:34:33.458+05:302010-09-01T22:34:33.458+05:30ചേച്ചി വീണ്ടും വന്നില്ല എന്ന പരാതി വേണ്ട ............ചേച്ചി വീണ്ടും വന്നില്ല എന്ന പരാതി വേണ്ട .......................... ഈ പ്രാവ് ,ഉറുമ്പ് പുരാണവും വായിച്ചു .. ചേച്ചി പടം വരക്കുമോ ????

ഈ കഥയും വായിച്ചു.ഹ ഹ ഹ. അമ്മമ്മക്ക് എത്ര കുഞ്ഞു മക്കളാ ???പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.com