tag:blogger.com,1999:blog-4101217530297726776.post2605394303702908391..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: അത്യാഗ്രഹം നല്ലതല്ല .....ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger19125tag:blogger.com,1999:blog-4101217530297726776.post-43961922744182931062010-04-12T23:10:23.728+05:302010-04-12T23:10:23.728+05:30കൊള്ളാമല്ലോ, സമ്പാദ്യപ്പെട്ടിയിലെ വീഡീയോകള്‍ ഉഗ്രന...കൊള്ളാമല്ലോ, സമ്പാദ്യപ്പെട്ടിയിലെ വീഡീയോകള്‍ ഉഗ്രന്‍... പുതിയ പുതിയ അറിവുകളു, നല്ല കഥാഖ്യാനവും, പാട്ടും... പോരട്ടേ, പോരട്ടേ....ഉഷാമ്മേ....ഇനിയും ഒരുപാട്...കാത്തിരിക്കുന്നു...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-1369507133414155612010-04-12T19:07:30.937+05:302010-04-12T19:07:30.937+05:30കൊള്ളാം ...കൊള്ളാം ...നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-23795282112374507172010-04-08T16:29:41.412+05:302010-04-08T16:29:41.412+05:30കഥ കേട്ടതാണെങ്കിലും ഈ പാട്ട് കേസറ്റ് ഉണ്ടെങ്കിലു...കഥ കേട്ടതാണെങ്കിലും ഈ പാട്ട് കേസറ്റ് ഉണ്ടെങ്കിലും ഒരു പാടു നാളുകൾക്ക് ശേഷം വീണ്ടു കേട്ടു. ഈ മധുര ഗാനം.

thanks :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-54544541103564123992010-04-08T01:30:30.986+05:302010-04-08T01:30:30.986+05:30നന്നായിരിക്കുന്നു!!
ആശംസകള്‍!!നന്നായിരിക്കുന്നു!!
ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-55439984913742406292010-04-07T11:51:40.813+05:302010-04-07T11:51:40.813+05:30ആ ചിത്രത്തിലെ എല്ലാണോ കിട്ടിയത്?
എന്നിട്ടും നായക്ക...ആ ചിത്രത്തിലെ എല്ലാണോ കിട്ടിയത്?
എന്നിട്ടും നായക്കു തികഞ്ഞില്ലെ?
കഷ്ടം. നായക്ക് വല്ല മനുഷ്യരും ട്രൈനിങ്ങ് കൊടുത്തിരിക്കുംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-54376497266377097752010-04-06T16:47:30.312+05:302010-04-06T16:47:30.312+05:30അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
എന്ന് ഇപ്പോള്‍ ശരിക...അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
എന്ന് ഇപ്പോള്‍ ശരിക്കും മനസ്സിലായി ഠോ....!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-86824092964108067842010-04-06T10:03:40.088+05:302010-04-06T10:03:40.088+05:30ഉഷ ചേച്ചി ,
കേട്ടിട്ടുള്ള കഥ തന്നെ എന്നാലും വ...ഉഷ ചേച്ചി ,
കേട്ടിട്ടുള്ള കഥ തന്നെ എന്നാലും വീണ്ടും കേട്ടപ്പോള്‍ ഒരു സുഖം . പറ്റും കൊള്ളംട്ടോഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-63919375479115418932010-04-06T09:24:25.065+05:302010-04-06T09:24:25.065+05:30nannayi. Katha onnukoodi Ormipikkan pati.
Katha va...nannayi. Katha onnukoodi Ormipikkan pati.
Katha vayichappol oru ninisham oru kuttiyayi maaran kazhinju.

Pazhaya katha aanenkilum naayakku oru peru koduth, Onnukoodi katha sandharbhathinay onnu puthukkaamayirunnillae chechi?കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-41491131832855003222010-04-06T02:29:15.722+05:302010-04-06T02:29:15.722+05:30nalla paattu.......nalla paattu.......Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-87285020984803135682010-04-05T20:56:34.869+05:302010-04-05T20:56:34.869+05:30മറവിയിലാണ്ട് പോയ പഴയ കാലത്തെ മുത്തശ്ശി കഥകൾ.. നന്ന...മറവിയിലാണ്ട് പോയ പഴയ കാലത്തെ മുത്തശ്ശി കഥകൾ.. നന്നായി ചേച്ചീ.. ഇതും ആവശ്യമാണ്.. വളർന്നു വരുന്ന കുട്ടികൽക്ക് കമ്പ്യൂട്ടറിനു മുൻപിൽ ചടഞ്ഞ് കൂടുമ്പോൾ അറിയാതെ മലയാളം ബ്ലോഗുകൾ തുറന്നാലെങ്കിലും ഇത്തരം മുത്തശ്ശി കഥകൾ അറിയട്ടെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-91747302091484193272010-04-05T20:34:59.421+05:302010-04-05T20:34:59.421+05:30കഥ വായിച്ചു പാട്ടും കേട്ടു..
ആ കാസറ്റില്‍ ഇതുപോലെ ...കഥ വായിച്ചു പാട്ടും കേട്ടു..
ആ കാസറ്റില്‍ ഇതുപോലെ നല്ല ഗാനങ്ങള്‍ വേറെയുമുണ്ടല്ലോ.. ഓരോന്നു പോസ്റ്റെന്നേ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-1038624354476463802010-04-05T19:51:12.268+05:302010-04-05T19:51:12.268+05:30ഈ കഥ കേട്ടിട്ടുണ്ട്. മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ട...ഈ കഥ കേട്ടിട്ടുണ്ട്. മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടും ഉണ്ട്. എന്നാലും ഇപ്പോള്‍ അതൊക്കെ മറവിയിലാണ്ടു പോയിരിക്കുന്നു. ഈ പഴംകഥകളൊക്കെ ഒന്നൊന്നായി ഇവിടെ പോസ്റ്റുചെയ്യുന്നത് എന്തായാലും നന്നായി കിലുക്കേ. പാട്ട് ഒന്നാംതരമായി.അതു ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-46378398843785447982010-04-05T19:06:39.115+05:302010-04-05T19:06:39.115+05:30:):)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-14136011246746781842010-04-05T17:48:16.531+05:302010-04-05T17:48:16.531+05:30അത്യാഗ്രഹം നല്ലതല്ല! “നിഴലിനോട് പടവെട്ടരുത് എന്നും...അത്യാഗ്രഹം നല്ലതല്ല! “നിഴലിനോട് പടവെട്ടരുത് എന്നും ആവാം” ... കഥകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമ്പോള്‍ നമ്മുടെ പൈതൃകം തന്നെ പകര്‍ന്നു കൊടുക്കുകയായിരുന്നു. എല്ലാ കഥയിലും ഒരു നല്ല ഗുണപാഠവും ഉണ്ടായിരുന്നു,പക്ഷി മൃഗങ്ങളേയും സസ്യലതാതികളെയും സ്നേഹിക്കാനും പരിപാലിക്കാനും ഉള്ള സന്ദേശം, ആ കഥകള്‍ കേട്ടു വളര്‍ന്നവര്‍ അറിയാതെ എങ്കിലും മനസ്സില്‍ മൂല്യങ്ങളും സൂക്ഷിച്ചു... പിന്നെ വന്നതലമുറ ‘പൊട്ടകഥ പറയാഞ്ഞിട്ടാ ആ നേരത്ത് ജികെ ക്വിസ് നോക്കാം’ എന്നായി ഇന്ന് സ്നേഹവും കടമയും കടപ്പാടും ദയയും കാരുണ്യവും ഒക്കെ വെറും വാക്കുകള്‍ ആവുന്നു...അവയുടെ അര്‍ത്ഥം നിഘണ്ഡുവില്‍ തപ്പണം ...കിലുക്സേ കഥയുമായി കടന്നു വന്നതില്‍ സന്തോഷം ......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-54888071929939579522010-04-05T12:54:08.856+05:302010-04-05T12:54:08.856+05:30kuttikkalathekku madangiya pole..kuttikkalathekku madangiya pole..mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-40717974017247231442010-04-02T15:07:18.860+05:302010-04-02T15:07:18.860+05:30അതെ.
അത്യാഗ്രഹം നല്ലതല്ല!അതെ.
അത്യാഗ്രഹം നല്ലതല്ല!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-84494161836990482802010-04-02T01:27:13.678+05:302010-04-02T01:27:13.678+05:30Ushechii,
payazha kathakal anyamagunna namude kun...Ushechii,

payazha kathakal anyamagunna namude kunjungalk oru nalla katha.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-90950173624398231162010-04-02T00:36:48.587+05:302010-04-02T00:36:48.587+05:30അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
ഇത് പലർക്കും അറിയാവ...അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
ഇത് പലർക്കും അറിയാവുന്ന കഥയാണല്ലോ ഉഷചേച്ചിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-90170986133830065492010-04-01T23:39:41.303+05:302010-04-01T23:39:41.303+05:30അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.....അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com