tag:blogger.com,1999:blog-4101217530297726776.post2637399486378670206..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: കൊറ്റിയും കുറുക്കനും ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger18125tag:blogger.com,1999:blog-4101217530297726776.post-44218679814194463182010-05-08T21:51:35.992+05:302010-05-08T21:51:35.992+05:30ഉഷാമ്മേ, ഓരോ കഥയും, വളരെ വളരെ പുതുമയോടെ.... ശരിക്ക...ഉഷാമ്മേ, ഓരോ കഥയും, വളരെ വളരെ പുതുമയോടെ.... ശരിക്കും തൊട്ടടുത്തിരുന്ന് പറഞ്ഞു കേള്‍ക്കുന്ന അതേ അനുഭവം.... പുനരാഖ്യാനങ്ങള്‍ അതീവ സുന്ദരം തന്നെ.... സമ്പാദ്യപ്പെട്ടിയും വളരെ രസകരമാവുന്നുണ്ട്....

ഇന്ന് മാതൃദിനമാണല്ലോ.... ഒരുപാട് സ്നേഹവും ആശംസകളും ...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-29901806509361260372010-05-08T17:56:43.513+05:302010-05-08T17:56:43.513+05:30കഥ ഇഷ്ടായികഥ ഇഷ്ടായിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-85594175995883717022010-05-04T13:38:20.064+05:302010-05-04T13:38:20.064+05:30കഥയും കമന്റുകളും തിരുത്തലും ഇഷ്ടമായി.കഥയും കമന്റുകളും തിരുത്തലും ഇഷ്ടമായി.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-24194610958767847672010-05-03T15:20:35.166+05:302010-05-03T15:20:35.166+05:30ഗുണപാഠം ഉള്‍ക്കൊള്ളിച്ചു തന്നെ എഴുതിയ കഥയുടെ പുതിയ...ഗുണപാഠം ഉള്‍ക്കൊള്ളിച്ചു തന്നെ എഴുതിയ കഥയുടെ പുതിയ രൂപവും ഇഷ്ടമായി കിലുക്കേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-7488315884863189702010-05-03T14:30:39.221+05:302010-05-03T14:30:39.221+05:30kadhayile roopabhedavum nannayi...kadhayile roopabhedavum nannayi...mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-30731558661727511362010-05-03T10:56:07.185+05:302010-05-03T10:56:07.185+05:30ഇസ്മായില്‍, മാണിക്യം ചേച്ചീ, സാബു, മനോരാജ്, ബിലാത്...ഇസ്മായില്‍, മാണിക്യം ചേച്ചീ, സാബു, മനോരാജ്, ബിലാത്തിപ്പട്ടണം, മലയാളി, ഹാഷിം, ലക്ഷ്മി, കാട്ടിപ്പരുത്തി, ശ്രീ, ഗീതേച്ചീ..... നന്ദി.....

ശരിയാണ്, ഗീതേച്ചിയും ഇസ്മയിലും ഹാഷിമും പറഞ്ഞതിനോട് തീര്‍ച്ചയായും യോജിക്കുന്നു. കഥ ചെറുതായി ഒന്ന് മാറ്റി പറഞ്ഞിട്ടുണ്ട്.....

ഇങ്ങനെയുള്ള വ്യത്യസ്തങ്ങളായ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കഥപ്പെട്ടിയുടെ സമ്പത്ത്..... കഴിഞ്ഞ കഥയിലെപോലെ, ഓരോ കൂട്ടുകാരുടെയും ഭാവനക്കനുസരിച്ചുള്ള പുതിയ പുതിയ കഥകള്‍ കൊണ്ട് ഈ കഥപ്പെട്ടി സമ്പന്നമാക്കണേ.

പിന്നെ, കഥപ്പെട്ടിയുടെ അനുബന്ധമായ സമ്പാദ്യപ്പെട്ടിയിലും കൂടുതല്‍ അറിവുകള്‍ ഉള്ളവര്‍ അത് കമന്റായി പങ്ക് വയ്ക്കണേ...ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-20828329261723312512010-05-02T22:57:48.822+05:302010-05-02T22:57:48.822+05:30ഈ കുട്ടിക്കഥയും കേട്ടിട്ടുള്ളത് തന്നെ. എന്നാലും കൊ...ഈ കുട്ടിക്കഥയും കേട്ടിട്ടുള്ളത് തന്നെ. എന്നാലും കൊച്ചുമോന് ഒരു കഥ പറഞ്ഞു തരൂ അമ്മൂമ്മേ എന്നു പറഞ്ഞു വന്നാല്‍ ഇതൊന്നും ഓര്‍മ്മയില്‍ വരേയില്ല. നന്നായി കിലുക്കാം പെട്ടീ.

കൂതറ ഹാഷിം പറഞ്ഞതു പോലെ കഥയൊന്നു മാറ്റിപ്പറയാം - ഒരു നോബിള്‍ റിവഞ്ച് എന്ന മാതിരി. ശത്രുവിനെ നാണിപ്പിക്കാന്‍ മധുരപ്രതികാരത്തിനാണല്ലോ കൂടുതല്‍ ശക്തി.

പക്ഷേ, പറഞ്ഞുകൊടുക്കുന്ന കഥ കേള്‍ക്കുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് അതിന്റെ ആഴം മനസ്സിലാവില്ല. നമ്മളൊരു തെറ്റു ചെയ്താല്‍ അതിനു നമുക്ക് ശിക്ഷ കിട്ടും എന്ന ലളിതമായ തത്വമാണ് ഈ കഥയില്‍ അടങ്ങിയിരിക്കുന്നത്. കുരുന്നുകള്‍ക്ക് അതു മനസ്സിലാവും.

ഓ.ടോ. ഇന്നാണ് ഇത് കണ്ടത് കിലുക്കേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-10017362738727916062010-05-02T18:01:00.517+05:302010-05-02T18:01:00.517+05:30കുട്ടിക്കാലത്ത് ആദ്യമായി ഈ കഥ കേട്ട അതേ കൌതുകത്തോട...കുട്ടിക്കാലത്ത് ആദ്യമായി ഈ കഥ കേട്ട അതേ കൌതുകത്തോടെ വായിച്ചു.

ഇതു പോലെ കേട്ട എത്രയോ കഥകള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-47489744924578527182010-05-02T17:13:22.241+05:302010-05-02T17:13:22.241+05:30കഥപ്പെട്ടി ഒരു മുതല്‍കൂട്ടായി കാലങ്ങള്‍ മായ്ച്ച കഥ...കഥപ്പെട്ടി ഒരു മുതല്‍കൂട്ടായി കാലങ്ങള്‍ മായ്ച്ച കഥകളുടെ ഒരു നിധിപ്പെട്ടിയാകട്ടെകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-14127232877327552582010-05-02T02:23:34.691+05:302010-05-02T02:23:34.691+05:30നന്നായി...കുട്ടി/വല്യ കഥ..!നന്നായി...കുട്ടി/വല്യ കഥ..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-46152747833688514482010-05-01T22:02:14.179+05:302010-05-01T22:02:14.179+05:30പകരത്തിന് പകരം എന്ന ഈ കതാ സന്ദേശം എനിക്കിഷ്ട്ടായില...പകരത്തിന് പകരം എന്ന ഈ കതാ സന്ദേശം എനിക്കിഷ്ട്ടായില്ലാ.
പകരം കൊറ്റി കുറുക്കന് കഴുക്കാന്‍ പറ്റുന്ന പാത്രത്തില്‍ നല്കിയിരുന്നെങ്കില് താന്‍ മുമ്പ് ചെയ്ത തെറ്റിള്ല് കുറുക്കന് ചമ്മല് തോന്നുമായിരുന്നു, അതായിരുന്നു നല്ലത്.
തെറിയെ തെറി കൊണ്ട് എതിരിടുന്നതിലും നല്ലത് പുഞ്ചിരി കൊണ്ട് എതിര്‍ക്കുന്നതാണ്, അതാണ് എനിക്കിഷ്ട്ടവുംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-20565984101996520062010-05-01T13:27:59.457+05:302010-05-01T13:27:59.457+05:30പുതുമനഷ്ട്ടപ്പെടാത്ത പഴമകൾ...പുതുമനഷ്ട്ടപ്പെടാത്ത പഴമകൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-72334665827562117132010-05-01T07:48:58.774+05:302010-05-01T07:48:58.774+05:30ചേച്ചി കഥകൾ നല്ലത്.. പണ്ട് കാലത്തെ മുത്തശ്ശി ബ്ലോഗ...ചേച്ചി കഥകൾ നല്ലത്.. പണ്ട് കാലത്തെ മുത്തശ്ശി ബ്ലോഗുലൂടെ തിരികെ വരുന്നു.. മനസ്സിൽ ഒരു പേരു തോന്നുന്നു.. പക്ഷെ ഇവിടെ കുറിക്കുന്നില്ല.. അബദ്ധത്തിൽ അതെങ്ങാൻ ചെല്ലപ്പേരായാലോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-83360450666994530942010-05-01T05:00:24.675+05:302010-05-01T05:00:24.675+05:30കുട്ടിക്കഥകൾ എല്ലാം ഒരു പുസ്തമായി പുറത്തു വരട്ടെ എ...കുട്ടിക്കഥകൾ എല്ലാം ഒരു പുസ്തമായി പുറത്തു വരട്ടെ എന്നു ആശംസിക്കുന്നു.
പഴയ ഗുണപാഠകഥകൾ ഇപ്പോൾ ഒരിടത്തും ലഭ്യമല്ല.. :(Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-23916026099212815462010-05-01T04:57:41.170+05:302010-05-01T04:57:41.170+05:30ഉഗ്രനായിട്ടുണ്ട് ചേച്ചി!ഉഗ്രനായിട്ടുണ്ട് ചേച്ചി!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-65248868136756124612010-05-01T04:53:57.340+05:302010-05-01T04:53:57.340+05:30കഥ ഇഷ്ടായി
പണ്ട് ഈ കഥ കേൾക്കുന്ന കാലത്ത്
കുറുക്ക...കഥ ഇഷ്ടായി
പണ്ട് ഈ കഥ കേൾക്കുന്ന കാലത്ത്
കുറുക്കനെ പറ്റിച്ച കൊറ്റി മനസ്സിലെ ഹീറോ ആയിരുന്നു ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-5547070517365893282010-05-01T01:59:18.082+05:302010-05-01T01:59:18.082+05:30".വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അട...".വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന ആ കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി പേടിപ്പിച്ചു.കുറുക്കന് വാലും ചുരുട്ടി ഒറ്റ ഓട്ടം."
അത് വേണ്ടിയിരുന്നില്ല. ക്ഷമയായിരുന്നു അഭികാമ്യം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-70537757418592181792010-05-01T00:59:09.812+05:302010-05-01T00:59:09.812+05:30പരസ്പര ബഹുമാനമാണ് കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ...പരസ്പര ബഹുമാനമാണ് കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com