tag:blogger.com,1999:blog-4101217530297726776.post3596544941601948911..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: സത്യസന്ധനായ വിറകുവെട്ടുകാരന്റെ കഥ...ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger12125tag:blogger.com,1999:blog-4101217530297726776.post-78040180701501664942013-11-25T16:56:43.079+05:302013-11-25T16:56:43.079+05:30ഹഹഹഹഹ പുതിയ കഥ ഇഷ്ടായി.ഹഹഹഹഹ പുതിയ കഥ ഇഷ്ടായി.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-34029676935237748692013-09-20T17:38:47.347+05:302013-09-20T17:38:47.347+05:30ഉഷയുടെ കഥയും മന്ടൂസന്റെ കഥയും വായിച്ചു.
കൊച്ചുമക്ക...ഉഷയുടെ കഥയും മന്ടൂസന്റെ കഥയും വായിച്ചു.
കൊച്ചുമക്കള്‍ക്ക് വായിച്ചു കൊടുക്കുന്നുണ്ട് നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-60974768031532768562013-08-24T20:20:48.849+05:302013-08-24T20:20:48.849+05:30എല്ലാവര്ക്കും ഇഷ്ടായിട്ടോ
അഭിനന്ദനങ്ങള്‍.
എല്ലാവര്ക്കും ഇഷ്ടായിട്ടോ
അഭിനന്ദനങ്ങള്‍.
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-32012188534930946502013-08-07T17:41:54.020+05:302013-08-07T17:41:54.020+05:30കഥ കേട്ട് കുഞ്ഞായപ്പൊഴേക്കും മണ്ടസന്റെ കഥ വായിച്ച...കഥ കേട്ട് കുഞ്ഞായപ്പൊഴേക്കും മണ്ടസന്റെ കഥ വായിച്ച് വലുതായി. ..
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-43940439389801710162013-08-05T17:23:19.353+05:302013-08-05T17:23:19.353+05:30ഞാൻ വീണ്ടും ഒരു കൊച്ചു കുഞ്ഞായി ഉഷാമ്മേ ഞാൻ വീണ്ടും ഒരു കൊച്ചു കുഞ്ഞായി ഉഷാമ്മേ Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-85013369878160746182013-08-05T17:18:14.563+05:302013-08-05T17:18:14.563+05:30പഴയ കഥകൾ ഒന്നൊന്നായി കൊച്ചു കൂട്ടുകാർക്ക് പറഞ്ഞു ...പഴയ കഥകൾ ഒന്നൊന്നായി കൊച്ചു കൂട്ടുകാർക്ക് പറഞ്ഞു കൊടക്കുന്നത് നാന്നയി
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-2380973156464807242013-08-04T23:02:39.525+05:302013-08-04T23:02:39.525+05:30Thanks Ushashree ... for the help to recall childh...Thanks Ushashree ... for the help to recall childhood ..kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-30499565622653257242013-08-04T15:52:29.234+05:302013-08-04T15:52:29.234+05:30കഥ നന്നായി, കൊച്ചുമകൾക്കായി സെയ്വ് ചെയ്തിട്ടുണ്ട്...കഥ നന്നായി, കൊച്ചുമകൾക്കായി സെയ്വ് ചെയ്തിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-4952073798932682992013-08-02T21:56:26.586+05:302013-08-02T21:56:26.586+05:30 നമിച്ചു ... നന്നായി നന്നായി നമിച്ചു ... നന്നായി നന്നായി Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-9636578418465825902013-08-02T19:54:04.237+05:302013-08-02T19:54:04.237+05:30വായിച്ചുകൊടുത്തു, മക്കൾക്ക്. ഇഷ്ടമായി അവർക്ക് :)വായിച്ചുകൊടുത്തു, മക്കൾക്ക്. ഇഷ്ടമായി അവർക്ക് :)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-20069177670213850002013-08-02T19:22:50.508+05:302013-08-02T19:22:50.508+05:30ഞാൻ കേട്ടത് രാമുവാ ആദ്യം വന്നവൻ ന്നാ,
ബാക്കിയെല്ലാ...ഞാൻ കേട്ടത് രാമുവാ ആദ്യം വന്നവൻ ന്നാ,
ബാക്കിയെല്ലാം ഇത്,പേരുകൾ മാറീ ന്നേ ള്ളൂ.

ഇതേ ദാമു അവന്റെ സത്യസന്ധത കൊണ്ട് പേരെടുത്തു,സുഖകരമായി ജീവിക്കുന്നു.ദാമു ഒരു ദിവസം ആളൊഴിഞ്ഞ ഒരു പുഴക്കരയിൽ പോയി പ്രിയതമയോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. ശേഷം പ്രിയതമ പുഴയുടടുത്തേക്ക് നടന്ന് പോയപ്പോൾ ആ പുഴയിൽ മുങ്ങിപ്പോയി. ദാമു പഴയ പോലെ ജലദേവതയെ പ്രർത്ഥിച്ചു,വന്നു കാര്യം തിരക്കി. കാര്യം അറിഞ്ഞ ദേവത പുഴയിൽ പോയി പൊങ്ങി വന്നത് കാവ്യാ മാധവനുമായി. എന്നിട്ട് ദാമുവിനോട് ചോദിച്ചു, 'ഇതാണോ നിന്റെ ഭാര്യ ?'
ദാമു ഉടൻ ചാടി പറഞ്ഞു,
'അതേ ഇതുതന്നെയാ എന്റെ ഭാര്യ.!'
അപ്പോൾ കോപാന്ധയായ ദേവത ദാമുവിനെ ശപിക്കാനായി തുടങ്ങി.
ദാമു കേണപേക്ഷിച്ചു കൊണ്ട് പറഞ്ഞു,
'അയ്യോ ദേവതേ ശപിക്കല്ലേ,
ഞാൻ കാവ്യാമാധവനല്ലാ എന്ന് പറഞ്ഞാൽ ദേവത പോയി മീരാ ജാസ്മിനെ കൊണ്ടു വരും,
അതുമല്ല എന്റെ ഭാര്യ എന്ന് പറഞ്ഞാൽ,പോയി എന്റെ സ്വന്തം ഭാര്യയെ കൊണ്ടു വരും.
അപ്പോൾ ഞാൻ 'ഇതാണെന്റെ ഭാര്യാ' ന്ന് പറഞ്ഞാൽ ദേവത പറയും,
'ഞാൻ നിന്റെ സത്യസന്ധതയിൽ സംപ്രീതയായിരിക്കുന്നു, ഈ മൂന്നാളേയും എടുത്തോളൂ എന്ന്.!'

'അങ്ങനെ പറഞ്ഞാൽ അവരെ മൂന്നാളേയും പോറ്റാനെനിക്ക് കഴിവില്ല ദേവതേ,
ഞങ്ങളല്ലലില്ലാതെ കഴിഞ്ഞുപോകുന്നതെങ്ങനാ ന്ന് ഞങ്ങൾക്കേ അറിയൂ.!'
ഇങ്ങനേയും തുടരുന്നു ഈ കഥ.!
ചേച്ചീ കളിയാക്കി പറഞ്ഞതല്ല,ഒരു തമാശ.!
ബുദ്ധിമുട്ടുണ്ടേൽ കളഞ്ഞോളൂ, കുഴപ്പമില്ല.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-62409940595167955262013-08-02T16:58:35.211+05:302013-08-02T16:58:35.211+05:30സത്യസന്ധത എന്നും നന്മ മാത്രമേ നൽകൂ… അത്യാഗ്രഹവും ക...സത്യസന്ധത എന്നും നന്മ മാത്രമേ നൽകൂ… അത്യാഗ്രഹവും കളവുപറച്ചിലും നാശത്തിലേയ്ക്ക് നയിക്കും”… ശരിയല്ലേ കുഞ്ഞുങ്ങളേ?ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com