tag:blogger.com,1999:blog-4101217530297726776.post7308647792289084910..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: ചത്ത മുതല വാലാട്ടുംഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger22125tag:blogger.com,1999:blog-4101217530297726776.post-22797526018942792352012-08-07T14:42:50.764+05:302012-08-07T14:42:50.764+05:30ചേച്ചീ വളരെ ഉപകാരപ്രദം ആണ് ... പലതും കേട്ടതായിരുന്...ചേച്ചീ വളരെ ഉപകാരപ്രദം ആണ് ... പലതും കേട്ടതായിരുന്നുവേന്കിലും ഒക്കെയും മറന്നു പോയിരുന്നു... ഞാന്‍ ഇപ്പൊ എല്ലാം സേവ് ചെയ്തു പ്രിന്റ് എടുത്തു വച്ചു.. കൂടുതല്‍ പ്രതീക്ഷിക്കുന്നു... ഒരു ഫേസ് ബുക്ക് പേജ് കൂടെ ഉണ്ടെങ്കില്‍ കുറെ പേര്‍ക്ക് കൂടെ വായിക്കാന്‍ അവസരം കിട്ടിയേനേ..... വളരെ നന്ദി..Ratheesh KPhttps://www.blogger.com/profile/14525120212595837016noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-75748856834439179372012-04-30T11:43:40.024+05:302012-04-30T11:43:40.024+05:30ഈ കഥ എന്താ എനിക്കോര്‍മ വരാഞ്ഞത് എന്ന് എത്ര ഓര്‍ത്ത...ഈ കഥ എന്താ എനിക്കോര്‍മ വരാഞ്ഞത് എന്ന് എത്ര ഓര്‍ത്തിട്ടും ഒരു പിടിയുമില്ലാ ഉഷാമ്മേ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-15190415642430717222012-04-04T19:38:45.632+05:302012-04-04T19:38:45.632+05:30ചേച്ചി ഈ വെർഷൻ ആദ്യമായി കേൾക്കുകയാണ്, ഇന്നത്തേക്കു...ചേച്ചി ഈ വെർഷൻ ആദ്യമായി കേൾക്കുകയാണ്, ഇന്നത്തേക്കുള്ള കോളായി, നന്ദി..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-44999103580553610142012-02-29T07:58:06.689+05:302012-02-29T07:58:06.689+05:30കഥപ്പെട്ടി വളരെ നന്നായി.
കുട്ടികള്‍ക്ക് കുട്ടിത്ത...കഥപ്പെട്ടി വളരെ നന്നായി.
കുട്ടികള്‍ക്ക് കുട്ടിത്തം നഷ്ട്ടപെടുന്ന ഈ കാലത്ത് ഇത്തരം കഥകള്‍ എഴുതുവാന്‍ ചിലര്‍ ഉണ്ടല്ലോ എന്നത് വലിയ കാര്യം,kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-30877241351973085462012-02-18T11:27:02.164+05:302012-02-18T11:27:02.164+05:30കിലുക്കാം പെട്ടിയിലും, മറ്റ് പെട്ടികളിലുമൊക്കെ കേറ...കിലുക്കാം പെട്ടിയിലും, മറ്റ് പെട്ടികളിലുമൊക്കെ കേറിനോക്കി. എനിക്കിഷ്ടമീ കഥപ്പെട്ടിതന്നെ. നല്ല കഥ കേട്ടോ.. മലയാളത്തിനിന്ന് അന്യമായത് നല്ലൊരു ബാലസാഹിത്യമാണ്. ഉഷശ്രീയുടെ കഥപ്പെട്ടി അത് പരിഹരിക്കുമെന്ന് കരുതുന്നു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-60859905010522287632012-02-15T19:11:05.280+05:302012-02-15T19:11:05.280+05:30പാവം മുതലച്ചാര്...അപ്പൊ പുള്ളി വീണ്ടും കഷ്ടത്തിലായ...പാവം മുതലച്ചാര്...അപ്പൊ പുള്ളി വീണ്ടും കഷ്ടത്തിലായില്ലെ? ഇമ്മാതിരി കുറുക്കച്ചാരൊക്കെ ഉള്ളപ്പൊ എങ്ങിനാ ജീവിക്കുക?!!
നല്ല കഥ കേട്ടൊ..ഇരുപ്പിടം വഴി എത്തിയതാ...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-3425752084587135552012-02-15T11:01:35.015+05:302012-02-15T11:01:35.015+05:30ചേച്ചി ഇത്തരം കഥകൾ ആര് വായിക്കാൻ ർന്ന് കരുതുന്നവർ ...ചേച്ചി ഇത്തരം കഥകൾ ആര് വായിക്കാൻ ർന്ന് കരുതുന്നവർ ഉണ്ടാകും. പക്ഷെ ഇങ്ങനത്തെ അമ്മൂമ്മ കഥകൾക്ക് അതിന്റേതായ മാധുര്യം ഉണ്ട്. സംഗത് എന്റെ മുത്തച്ഛൻ പറഞ്ഞ്കേട്ട് മനസ്സിൽ പതിഞ്ഞ കഥയാണേലും ചെച്ചിയുടെ എഴുത്തിനൊരു ഫ്രഷ്നസ്സ് അനുഭവപ്പെട്ടു. സോ മുഴുവൻ വായിച്ചു. നല്ല കഥ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-37076432926395642132012-02-13T20:15:03.922+05:302012-02-13T20:15:03.922+05:30കുട്ടികള്‍ക്കായുള്ള ബ്ലോഗ് എഴുതുന്നവര്‍ വിരളമാണ്.....കുട്ടികള്‍ക്കായുള്ള ബ്ലോഗ് എഴുതുന്നവര്‍ വിരളമാണ്.... മോള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഥകള്‍ തേടി നടക്കാറുള്ള ഞാന്‍ ഇത്തരം ബ്ലോഗുകളുടെ അന്വേഷകനാണ്... കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ നിന്നാണ് ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ വന്നു വായിച്ചു... ഞാന്‍ ഈ ബ്ലോഗിലെ കഥകളിലൂടെ ഒന്നു സഞ്ചരിച്ചു... ഒരുപാട് ഇഷ്ടമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പുതിയ പോസ്റ്റുകള്‍ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ഇവിടെ ഉണ്ടാകും.

ആ ട്വിറ്റര്‍ കിളിയെ പിടിച്ചു കൂട്ടിലിടണേ... അല്ലെങ്കില്‍ ഒരു പക്ഷിയെ കഴുത്തു ഞരിച്ച പാപം ഞാന്‍ ചുമക്കേണ്ടി വരും.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-4522745433876517882012-02-11T11:40:41.753+05:302012-02-11T11:40:41.753+05:30ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്..
കണ്ടതിൽ സന്തോഷം...ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്..
കണ്ടതിൽ സന്തോഷം..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-32317924962447300482012-02-07T19:42:13.408+05:302012-02-07T19:42:13.408+05:30ഹി..ഹി..ഹിി.. നല്ല കഥ. അഭിനന്ദനങ്ങള്ഹി..ഹി..ഹിി.. നല്ല കഥ. അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-49976752186959234452012-02-04T23:23:05.636+05:302012-02-04T23:23:05.636+05:30ഉം. ഇഷ്ടപ്പെട്ടു കഥഉം. ഇഷ്ടപ്പെട്ടു കഥEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-32692647892739054902012-02-03T18:35:36.773+05:302012-02-03T18:35:36.773+05:30കഥ നന്ന്, പക്ഷെ ഇപ്പഴത്തെ കുട്ടികൾക്ക് കഥ കേൾക്കാൻ...കഥ നന്ന്, പക്ഷെ ഇപ്പഴത്തെ കുട്ടികൾക്ക് കഥ കേൾക്കാൻ വലിയ താല്പര്യമൊന്നുമില്ല. ഇന്നലെ അനിയന്റെ മോനു ,രണ്ട് വയസ്സ്, കഥ പറഞ്ഞു തരാം വാ എന്നു വിളിച്ചപ്പോ അവൻ പറയാ അവനു കൊച്ചു ടിവീൽ കഥയുണ്ടെന്ന്.., എന്താക്കാനാ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-85381001582087742422012-02-01T21:40:20.615+05:302012-02-01T21:40:20.615+05:30നന്നായി പറഞ്ഞു.... ഞാന്‍ എന്റെ കുട്ടികള്‍ക്കും പറ...നന്നായി പറഞ്ഞു.... ഞാന്‍ എന്റെ കുട്ടികള്‍ക്കും പറഞ്ഞു കൊടുത്തു... നന്ദികലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-5061117076753367892012-02-01T18:55:36.562+05:302012-02-01T18:55:36.562+05:30പ്രിയപ്പെട്ട ഉഷ ചേച്ചി,
കഥ ഇഷ്ടായിട്ടോ. ഇപ്പോള്‍ ക...പ്രിയപ്പെട്ട ഉഷ ചേച്ചി,
കഥ ഇഷ്ടായിട്ടോ. ഇപ്പോള്‍ കഥകള്‍ പറയാനാണ് കൂടുതല്‍ ഇഷ്ടം.
ഒരു പാട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ ബ്ലോഗ് ഉപകാരപ്രദമാണ്.
ആശംസകള്‍ !
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-50450733188399363822012-02-01T15:09:15.802+05:302012-02-01T15:09:15.802+05:30കഥ ഇഷ്ടമായേ.....കഥ ഇഷ്ടമായേ.....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-70038117392309888092012-02-01T11:37:22.598+05:302012-02-01T11:37:22.598+05:30സന്തോഷം വെറുതേയെങ്കിലും വന്ന് വായിച്ചല്ലോ സന്തോഷംസന്തോഷം വെറുതേയെങ്കിലും വന്ന് വായിച്ചല്ലോ സന്തോഷംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-22446764542686238482012-02-01T11:36:03.107+05:302012-02-01T11:36:03.107+05:30ഈ കുട്ടിയും വന്നു അല്ലെ സന്തോഷം..
സമയമുള്ളപ്പോൾ കി...ഈ കുട്ടിയും വന്നു അല്ലെ സന്തോഷം..
സമയമുള്ളപ്പോൾ കിലുക്കാമ്പെട്ടിയിലും വരണേ മാഷേ..
വലിയ എഴുത്തുകാരിയൊന്നുമല്ല .ഒരു പ്രോൽസാഹനം..ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-39103092186886544342012-02-01T11:33:45.621+05:302012-02-01T11:33:45.621+05:30പ്രഭൻ ഇവിടെയും ആദ്യം വന്നു എന്റെ വല്യ കുട്ടി അല്ലേ...പ്രഭൻ ഇവിടെയും ആദ്യം വന്നു എന്റെ വല്യ കുട്ടി അല്ലേ. സന്തോഷം .നന്ദി..ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-22213722056600053782012-02-01T11:24:25.681+05:302012-02-01T11:24:25.681+05:30ഹ ഹ .. കൊള്ളാം.. ഈ കഥകള്‍ ഒക്കെ വായിക്കുമ്പോള്‍ ചെ...ഹ ഹ .. കൊള്ളാം.. ഈ കഥകള്‍ ഒക്കെ വായിക്കുമ്പോള്‍ ചെറുപ്പത്തില്‍ ബാലരമ കയ്യില്‍ കിട്ടിയ ഒരു അനുഭൂതി !വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-76640862896635104702012-02-01T08:51:52.219+05:302012-02-01T08:51:52.219+05:30നല്ല രീതിയിൽ അവതരിപ്പിച്ചു
ഇഷ്ടപ്പെട്ടുനല്ല രീതിയിൽ അവതരിപ്പിച്ചു
ഇഷ്ടപ്പെട്ടുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-70941834462172653422012-02-01T02:07:32.274+05:302012-02-01T02:07:32.274+05:30തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും…!
മുതല ...തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും…!

മുതല ചത്തെന്നു കേട്ടു വന്നതാ..!ചുമ്മാ...!!ഈ മൊതലെങ്ങും ചത്തില്ല..!!
കഥകളൊക്കെ ഇഷ്ട്ടാവണ്ണ്ട് കേട്ടോ,കുഞ്ഞു കുട്യോൾക്കു മാത്രാല്ല മ്മിണി വല്യ കുട്യോൾക്കും...!!

ആശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-53143521191315368802012-02-01T01:00:43.687+05:302012-02-01T01:00:43.687+05:30മുത്തശ്ശിക്കഥകളിലെ വിദ്യകൾ അനുകരിക്കുമ്പോൾ അവയൊക്ക...മുത്തശ്ശിക്കഥകളിലെ വിദ്യകൾ അനുകരിക്കുമ്പോൾ അവയൊക്കെ മറ്റുള്ളവരും കേട്ട കഥകളാണെന്ന് ഓർക്കണം. അപ്രതീക്ഷിതമായ നീക്കങ്ങൾ മുൻകൂട്ടി കണ്ട് കരുതിവേണം വിദ്യകൾ പ്രയോഗിക്കാൻ. അതുപോലെ തന്നെ, തക്ക സമയത്തെ ബുദ്ധി ജീവൻ പോലും രക്ഷിക്കും…ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com