tag:blogger.com,1999:blog-4101217530297726776.post7730662201258170457..comments2024-01-23T19:10:54.673+05:30Comments on കഥപ്പെട്ടി: വാലു മുറിഞ്ഞ കുരങ്ങന്ഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger18125tag:blogger.com,1999:blog-4101217530297726776.post-44653893242064960692010-06-03T23:06:57.517+05:302010-06-03T23:06:57.517+05:30ഉഷാമ്മേ, ഗംഭീരം....... കഥപ്പെട്ടിയിലെ ഓരോ പോസ്റ്റി...ഉഷാമ്മേ, ഗംഭീരം....... കഥപ്പെട്ടിയിലെ ഓരോ പോസ്റ്റിനു വേണ്ടിയും കാത്തിരിക്കുന്നു. എല്ലാ ഒന്നാം തീയതിയും കൃത്യമായി... ഒരു നല്ല സമ്പാദ്യപ്പെട്ടിയുമായി.... കിലുക്കാമ്പെട്ടി.... ഈ കഥപ്പെട്ടിയും സമ്പാദ്യപ്പെട്ടിയും, പിന്നെ കിലുക്കാമ്പെട്ടിയും നിധിപ്പെട്ടിയും ഒക്കെ...എന്നും പ്രിയങ്കരമായി തുടരട്ടേ... ഒരുപാട് സ്നേഹവും, ആശംസകളും....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-10779931122311443372010-06-03T14:08:45.023+05:302010-06-03T14:08:45.023+05:30ഈ കഥ ഞാന്‍ പണ്ട് കേട്ടതായി ഇപ്പോള്‍ ഓര്‍ക്കുന്നു!...ഈ കഥ ഞാന്‍ പണ്ട് കേട്ടതായി ഇപ്പോള്‍ ഓര്‍ക്കുന്നു! നന്നയിട്ടുണ്ട്. ഉല്ലാസ് https://www.blogger.com/profile/13977411292489893784noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-46901537185581396092010-06-02T10:21:46.175+05:302010-06-02T10:21:46.175+05:30ആശംസകള്‍...!!ആശംസകള്‍...!!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-76171769234499553682010-06-01T20:35:25.901+05:302010-06-01T20:35:25.901+05:30കഥ നന്നായി, ചെണ്ട് കൊട്ടിയാല്‍ പാടാം എന്നും പഠിച്ച...കഥ നന്നായി, ചെണ്ട് കൊട്ടിയാല്‍ പാടാം എന്നും പഠിച്ചു :)
(ഈ കഥ ഞാന്‍ കേട്ടിട്ടില്ലായിരുന്നു)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-27906666633639382692010-06-01T19:34:12.768+05:302010-06-01T19:34:12.768+05:30പണ്ട് ഒരിടത്ത് കുസ്യതി കുരുന്നായ ഒരു കുട്ടികുരങ്ങച...പണ്ട് ഒരിടത്ത് കുസ്യതി കുരുന്നായ ഒരു കുട്ടികുരങ്ങച്ചി ഉണ്ടായിരുന്നു. വലിയ ശല്യക്കാരിയായ ഇവളെ അടക്കി നിര്‍ത്താന്‍ ഇവളുടെ മുത്തശ്ശി ഒരു വഴിയേ കണ്ടിരുന്നുള്ളൂ.
കുറെ കുട്ടിക്കഥകള്‍ പറഞ്ഞു കൊടുക്കുക. വീണ്ടും കഥകള്‍ കേള്‍ക്കാന്‍ ഈ ചട്ടമ്പി എപ്പോഴും പറയുമായിരുന്നു. എന്റെ വിക്യതിത്തരങ്ങള് പുറത്തെടുക്കണോ അതോ പുതിയ കഥ പറഞ്ഞു തരുമോന്ന്? ഒടുവില്‍ പാവം മുത്തശ്ശി തന്റെ സ്റ്റോക്കിലുള്ള കഥകള്‍ മുഴുവനും പറഞ്ഞു കൊടുത്തു.

ഈ കഥകളും സ്റ്റോക്ക് ചെയ്ത് ആ വിക്യതി വളര്‍ന്ന് വന്നപ്പോള്‍ അതാ ഒരു വലിയ സ്ലേറ്റ് കിടക്കുന്നു. ഈ സ്ലേറ്റില്‍ ആര് എന്തെഴുതിയാലും ലോകം മുഴുവനുമുള്ള മറ്റു വിക്യതികള്‍ അത് കാണും. പക്ഷെ അവിടെ കുട്ടിക്കഥകള്‍ എഴുതാന്‍ ആരും ഉണ്ടായിരുന്നില്ല (മലയാളത്തിലാണേ).

നമ്മുടെ ആ പഴയ വിക്യതി ചേച്ചി തന്റെ കയ്യിലുണ്ടായിരുന്ന കഥകള്‍ മുഴുവനും അവിടെ എഴുതി വച്ചു. അത് കണ്ട് എല്ലാവരും ആവേശത്തോടെ വായിച്ചു
പിന്നെ എന്തുണ്ടായി ന്നല്ലേ?
എന്റെ കഥകള്‍ തിരിച്ചു തരുന്നോ അതോ? താഴെ കാണുന്ന കമന്റ് പെട്ടി നിറച്ചു തരുന്നോ?

പാവങ്ങള്‍ കമന്റ് നല്കി .

പിന്നെ ആ ചേച്ചി കവിത പോസ്റ്റ് ചെയ്തു

കുറുമ്പ് പോയി കഥകള്‍ വന്നു
ഡും ഡും ശും
കഥകള്‍ വിതറി കമന്റ് വന്നു
ഡും ഡും ശും

ഞാന്‍ ഓടികനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-77042947645912051502010-06-01T17:21:20.677+05:302010-06-01T17:21:20.677+05:30ഇഷ്ടപ്പെട്ടു കഥയും പാട്ടും.
നന്ദി, ചേച്ചീ!ഇഷ്ടപ്പെട്ടു കഥയും പാട്ടും.
നന്ദി, ചേച്ചീ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-79161075177957590212010-06-01T16:32:22.302+05:302010-06-01T16:32:22.302+05:30കിലുക്ക്സിന്റെ കുരങ്ങന് കഥ രസായി, ട്ടോ.
സമ്പാദ്...കിലുക്ക്സിന്റെ കുരങ്ങന് കഥ രസായി, ട്ടോ.
സമ്പാദ്യപ്പെട്ടി നിറഞ്ഞുകവിയുന്നൂ...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-5045199805164922972010-06-01T14:45:35.615+05:302010-06-01T14:45:35.615+05:30മ്മ്............മ്മ്............കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-29411247830022754932010-06-01T14:19:06.084+05:302010-06-01T14:19:06.084+05:30കിലുക്കേ, ഈ കുരങ്ങന്റെ സ്വഭാവം വായിച്ചപ്പോള്‍ ഒരു ...കിലുക്കേ, ഈ കുരങ്ങന്റെ സ്വഭാവം വായിച്ചപ്പോള്‍ ഒരു സംഭവം ഓര്‍ത്തുപോയി. കുറെ ഉദ്യോഗസ്ഥര്‍ - അവര്‍ ഒരു ജോലി ചെയ്തു കൊണ്ടിരിക്കയാണ്. പക്ഷേ അതു ശരിയായ രീതിയിലല്ല ചെയ്തു കൊണ്ടിരുന്നത്, അരുതാത്ത രീതിയില്‍ ചെയ്തു കൊണ്ടിരിക്കുന്നു. മറ്റൊരു ഉദ്യോഗസ്ഥന് - വേണ്ട വിധത്തിലാണോ എല്ലാം നടക്കുന്നത് എന്ന് പരിശോധിച്ച് ശരിയായ രീതിയില്‍ ചെയ്യിപ്പിക്കാന്‍ ചുമതലയുള്ളയാള്‍. ഈ ഉദ്യോഗസ്ഥന്, അരുതാത്ത രീതിയില്‍ ആ ജോലി ചെയ്തുകൊണ്ടിരിക്കുന്നത് നോക്കി നില്ക്കുന്നു, ഒരക്ഷരം ഉരിയാടാതെ. ജോലി മുഴുവന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വായ് തുറക്കുന്നു - ഇതിങ്ങനെയല്ല.... അങ്ങനെയാണ് ചെയ്യേണ്ടത് - എന്ന് മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുന്നു. എന്നിട്ടെന്തു ചെയ്തെന്നോ ഇയാള്‍? മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്തു നേരായ രീതിയിലല്ല ആ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് എന്ന്.

ഈ കഥയിലെ കുരങ്ങന്റെ സ്വഭാവമല്ലേ ഈ ഉദ്യോഗസ്ഥന്?

പണ്ടു കേട്ട കഥയാണെങ്കിലും മറവിയിലാണ്ടു പോയിരുന്നു. നന്നായി ഓര്‍മ്മിപ്പിച്ചത്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-39320644890782981632010-06-01T12:58:19.064+05:302010-06-01T12:58:19.064+05:30nostalgic....nostalgic....mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-52191025880822784532010-06-01T12:30:46.825+05:302010-06-01T12:30:46.825+05:30പണ്ടത്തെ പഞ്ചതന്ത്രം കഥകൾ ഓർമ്മിപ്പിച്ച് , മകനിത് ...പണ്ടത്തെ പഞ്ചതന്ത്രം കഥകൾ ഓർമ്മിപ്പിച്ച് , മകനിത് വായിച്ചുപൊടുക്കുവാൻ സാധിച്ചതിൽ നന്ദി...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-83448515979291009752010-06-01T11:46:26.665+05:302010-06-01T11:46:26.665+05:30ഡും ഡും ഡുംഡും ഡും ഡുംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-31477080275981055392010-06-01T08:51:01.464+05:302010-06-01T08:51:01.464+05:30ഉഷ ചേച്ചി ,
കഥ വളരെ നന്നായി പറഞ...ഉഷ ചേച്ചി ,
കഥ വളരെ നന്നായി പറഞ്ഞു . ചില വാക്കുകളുടെ അര്‍ഥം കൊടുത്തത് നന്നായി

ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-30253389320758466432010-06-01T06:22:06.922+05:302010-06-01T06:22:06.922+05:30മറന്നുപോയത് ഓർമ്മിപ്പിച്ചതിന് വളരെ നന്ദി.മറന്നുപോയത് ഓർമ്മിപ്പിച്ചതിന് വളരെ നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-15701235263510513282010-06-01T01:59:12.570+05:302010-06-01T01:59:12.570+05:30ഹും...
പോരട്ടെ ഇനിയും ഗുണപാഠ കഥകള്‍..
ആശംസകള്‍.....ഹും...

പോരട്ടെ ഇനിയും ഗുണപാഠ കഥകള്‍..
ആശംസകള്‍...!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-18705849549130865112010-06-01T01:30:31.129+05:302010-06-01T01:30:31.129+05:30ചേച്ചീ അത്രയും കാര്യങ്ങള്‍ കഥയില്‍ നിന്നും എനിക്ക...ചേച്ചീ അത്രയും കാര്യങ്ങള്‍ കഥയില്‍ നിന്നും എനിക്കും മനസ്സിലായി. നാളെ ഞാന്‍ ഈ കഥ ഞാന്‍ എന്റെ മോള്‍ക്ക് വായിച്ചു കൊടുക്കും.സമ്പാദ്യപ്പെട്ടിയില്‍ പോയി കുഞ്ഞിരാമന്റെ കളികണ്ടു. വരയ്ക്കാന്‍ പഠിച്ചു. നന്ദി.!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-73956729351139018362010-06-01T01:16:49.706+05:302010-06-01T01:16:49.706+05:30വെറുതെ ഇരിക്കുകയായിരുന്ന എന്നെ 'കിലുക്കാംപെട്ട...വെറുതെ ഇരിക്കുകയായിരുന്ന എന്നെ 'കിലുക്കാംപെട്ടി'സമീപിച്ചു.എന്നിട്ട് പറഞ്ഞു:"ഈ കുരങ്ങന്റെ കഥ ഒന്ന് വായിക്കാമോ" ഞാന്‍ സമ്മതിച്ചു. വായിച്ചു കഴിഞ്ഞ പാടെ കിലുക്കാംപെട്ടിയുടെ സ്വഭാവം മാറി." ഒന്നുകില്‍ എനിക്ക് പോസ്റ്റിടാന്‍ ഒരു പുതിയ കഥ താ. അല്ലെങ്കില്‍ എന്റെ കഥയ്ക്ക് ഒരു കമന്റ് താ" . അങ്ങനെ എന്റെ പക്കല്‍ നിന്ന് ഒരു കമന്റും വാങ്ങിപ്പോയി.
(ഗുണപാഠം:കിലുക്കാം പെട്ടിയുടെ ബ്ലോഗ്പോസ്റ്റ് വായിച്ചാല്‍ മിനിമം ഒരു കമന്റ് എങ്കിലും കൊടുത്തുകൊള്ളണം)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4101217530297726776.post-67142449942102682142010-06-01T01:01:36.172+05:302010-06-01T01:01:36.172+05:30ഇത്രയും കാര്യങ്ങള്‍ ഈ കഥയില്‍ നിന്നും ഞാന്‍ മനസ്സി...ഇത്രയും കാര്യങ്ങള്‍ ഈ കഥയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതാണ്.
നിങ്ങള്‍ക്ക് എന്തൊക്കെ മനസ്സിലായി മക്കളേ............ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com