Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, December 24, 2009

ഓടിവാ... കളിയാടി വാ...കഥ കേള്‍ക്കുവാന്‍ വാ...വാ.....

ഓടിവാ... കളിയാടി വാ ..കഥ കേള്‍ക്കുവാന്‍ വാ...വാ...

ഈ  സമ്പാദ്യപ്പെട്ടി............

ഞങ്ങളുടെ മക്കള്‍ക്കുവേണ്ടി ആദ്യം....

പിന്നെ,  കൊച്ചു മക്കള്‍ക്കായി ....

ഇനി അതു എന്റെ ബൂലോക പൊന്നുമക്കള്‍ക്കായി....

                 ഇന്നത്തെ അഛനും, അമ്മയും, അപ്പൂപ്പനും, അമ്മൂമ്മയും ഒക്കെയായി  വിലസുന്ന പണ്ടത്തെ  കുട്ടികളെ... നിങ്ങള്‍ക്കും സ്വാഗതം....

                  ഓര്‍മ്മപുതുക്കാന്‍ ‍, മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പറഞ്ഞു കൊടുക്കാന്‍ ‍....

             എന്റെ കുട്ടിക്കാലത്ത് ഞാന്‍  കണ്ടതും കേട്ടതും അറിഞ്ഞതുമായ, എനിക്കു നല്ലതെന്നു തോന്നിയ, ഒരുപാടിഷ്ടം തോന്നിയ, കുട്ടിക്കവിതകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, നാട്ടറിവുകള്‍, നാടന്‍ കളികള്‍, നല്ല പലഹാരങ്ങള്‍ അങ്ങനെ അങ്ങനെ ആക്രി...പൂക്രി...കമ്പിപ്പൂത്തിരി എല്ലാം കുത്തിനിറച്ച  ഈ പെട്ടി എന്റെ  ബൂലോക കുട്ടികള്‍ക്കായി തുറക്കാന്‍ പോകുന്നൂ.....

റെഡീ.......ഒന്ന്......രണ്ട്........മൂന്ന്..............

13 comments:

  1. എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ, എനിക്കു നല്ലതെന്നു തോന്നിയ, ഒരുപാടിഷ്ടം തോന്നിയ, കുട്ടിക്കവിതകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, നാട്ടറിവുകള്‍, നാടന്‍ കളികള്‍, നല്ല പലഹാരങ്ങള്‍ അങ്ങനെ അങ്ങനെ ആക്രി...പൂക്രി...കമ്പിപ്പൂത്തിരി എല്ലാം കുത്തിനിറച്ച ഈ പെട്ടി എന്റെ ബൂലോക കുട്ടികള്‍ക്കായി തുറക്കാന്‍ പോകുന്നൂ.....

    ReplyDelete
  2. ചേച്ചീ...ഭായി കുട്ടി ഇതാ ആദ്യംതന്നെയെത്തി!! :-)

    ReplyDelete
  3. :)

    റെഡീ.......ഒന്ന്......രണ്ട്........മൂന്ന്.............

    നമ്മളും റെഡിയാണ്.

    ReplyDelete
  4. "ദൈവത്തിനു എല്ലായിടത്തും എത്തിപ്പെടാന്‍ പറ്റിയില്ല, അതുകൊണ്ട്, അമ്മമാരെ സൃഷ്ടിച്ചു" (ഒരു പഴമൊഴി)
    പറഞ്ഞു തുടങ്ങൂ, കുഞ്ഞുങ്ങളെല്ലാം റെഡി...

    ReplyDelete
  5. പുതിയ ബ്ലോഗിന് ആശംസകൾ ചേച്ചീ...

    ReplyDelete
  6. ഭൂലോക പെട്ടിക്കു ആശംസകള്‍ നേരുന്നു. കൂട്ടത്തില്‍ എല്ലാവര്കും പുതുവത്സരാശംസകള്‍. പിന്നെ ചേച്ചിയുടെ കഥകള്‍ കേള്‍കാന്‍ ഒരാള്‍
    ഇവിടെ കാത്തിരിക്കുന്നു

    ReplyDelete
  7. ശരിക്കും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും മുതല്‍ക്കൂട്ട് തന്നെ, ആശംസകള്‍

    ReplyDelete
  8. oru kunjavaan thonnunnu. kannu nanayunnu.

    ReplyDelete
  9. കുട്ടികൾക്കു വേണ്ടി അൽ‌പ്പസമയം ചിലവഴിച്ച്തിനു നന്ദി

    ReplyDelete
  10. എന്നാല്‍ പിന്നെ ആയ്കോട്ടെ ചേച്ചീ.

    ReplyDelete
  11. കോട്ടയം സ്റ്റൈലില്‍ " ആ പോരട്ടെ , ഒന്നേ രണ്ടേ മൂന്നേ ............

    ReplyDelete