Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, February 24, 2014

എന്റെ കഥപെട്ടിക്കു കിട്ടിയ പ്രോൽസാഹനം


എന്റെ കഥപെട്ടിക്കു കിട്ടിയ പ്രോൽസാഹനം.

സാഹിത്യഅക്കാദമി ബ്‌ളോഗിലെ ബാലസാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു തന്ന അവസരം. എന്റെ കഥപെട്ടി വായിച്ച മക്കൾ തന്ന പ്രോൽസാഹനമാണ്...
ഒരുപാടു നന്ദി ഒരുപാടു സ്നേഹം എന്റെ കഥപെട്ടി മക്ക‌ളേ.
24171

7 comments:

  1. എന്റെ കഥപെട്ടിക്കു കിട്ടിയ പ്രോൽസാഹനം

    ReplyDelete
  2. അഭിനന്ദനങ്ങൾ ഉഷാമ്മേ.... ഇനിയും കൂടുതൽ കൂടുതൽ അവസരങ്ങൾ കിട്ടട്ടേ ഈ ആശയങ്ങൾ പങ്കുവയ്ക്കാൻ.... Proud of you.....

    ReplyDelete
  3. ആഹാ!ഇതെപ്പോഴായിരുന്നു? സന്തോഷം വളരെ വളരെ സന്തോഷം.. പിന്നെ ഒത്തിരി അഭിനന്ദനങ്ങളും കേട്ടൊ..

    ReplyDelete
  4. My dear Ushakutty,
    i am extremely proud of your work and i am happy to see u on the stage. you have a very good future in this field - malayalam literature. so try again and again and i will pray to get more more chances. thank you sweet kisses.

    Omachechi

    ReplyDelete