കഴിഞ്ഞ തവണ നമ്മൾ കാക്കകളെയും പൂമ്പാറ്റകളെയും (ചിത്രശലഭങ്ങളെയും) മേഘങ്ങളെയും മഴവില്ലിനെയും പറ്റി ഒരു കഥ കേട്ടു അല്ലേ. കാക്കകളെയും മേഘങ്ങളെയും മഴവില്ലിനെയും കുറിച്ച് നാം കുറെ പുതിയ കാര്യങ്ങളും പഠിച്ചു, അല്ലേ...
പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളാണല്ലോ പൂക്കളും പൂമ്പാറ്റകളും. കുഞ്ഞുങ്ങൾക്ക് പ്രകൃതിയിലെ വസ്തുക്കളെ മനസ്സിലാക്കുന്നതിനു വേണ്ടിയാണല്ലോ കുഞ്ഞിക്കഥകളും പാട്ടുകളും ഒക്കെ ഉള്ളത്.
കുഞ്ഞു മനസ്സിന് എന്നും കൗതുകവും ഒപ്പം അത്ഭുതവും ആണല്ലോ പൂക്കളും പൂമ്പാറ്റകളും. നമ്മുടെ പ്രിയങ്കരനായ മഹാകവി കുമാരനാശാന്റെ ഒരു മനോഹരമായ കവിത തന്നെ നമുക്ക് ശ്രദ്ധിക്കാം...പൂക്കളിൽ ഇരിക്കുന്ന പൂമ്പാറ്റകളെ കണ്ട് അവ പൂക്കളാണെന്ന് കരുതുന്ന നിഷ്കളങ്ക ബാല്യം എത്ര സുന്ദരം അല്ലേ....
ഉഷാമ്മേ, കുഞ്ഞ് നാളില്‍ കേട്ട ഈ മനോഹര ഗാനം വീണ്ടും മനസ്സിലെത്തിച്ചതിന് ഒരുപാട് സന്തോഷം...കൂടാതെ പൂമ്പാറ്റകളെക്കുറിച്ച് പുതിയ അറിവുകളും...വീഡിയോകള്‍ വളരെ അറിവുതരുന്നതും, കൌതുകകരവും തന്നെ...
എന്റെ കുട്ടിക്കാലത്ത് കാശ്മീരില്‍ നിന്നൊരു കവിത എന്ന മനോഹരമായ നാടകത്തിലാണ് ഈ വരികള്‍ ആദ്യം കേള്‍ക്കുന്നത്. പിന്നെ ആ കവിത സംഘടിപ്പിച്ചിട്ടേ അടങ്ങിയുള്ളൂ. ഇന്ന് വീണ്ടും ആ വരികള്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം. അത്രയ്ക്ക് ഇഷ്ടമാണി വരികള്‍...
ഞാനും ഇത് കേട്ടിട്ടുണ്ട് അമ്മൂമ്മ നീട്ടിചൊല്ലുന്നത്. എത്ര അര്‍ത്ഥവത്തായ കവിത. കിലുക്കിന്റെ വിശദീകരണവും പാട്ടും കൂടിയായപ്പോള്‍ ഉഗ്രനായി. ആ കൂട്ടുകാരിക്കും മോള്‍ക്കും കിലുക്കിനും അഭിനന്ദനങ്ങള്‍.
പ്രക്രിതിയിലെ എറ്റവും സുന്ദരമായ പൂമ്പാറ്റകളെപ്പറ്റിയുള്ള ലേഖനവും ആലാപനവും നന്നായി. പൂമ്പാറ്റകളുടെ പ്രത്യെക സ്വഭാവങ്ങൾ, പൂക്കൾ തെരഞ്ഞെടുക്കുന്ന രീതി, സൌഹ്രുദങ്ങൽ, നടപ്പും ഇരിപ്പും ഇവയെല്ലാം വിശദാംശങ്ങളിൽ ഉൾപ്പെടുത്താം.
ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ് അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു
it took me to the school days. I had acted as the amma of this poem. dnt know where that kuuty is now! had a fast go around thru all ur blogs today.will come agian. luv maithreyi
ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍
ReplyDeleteപോകുന്നിതാ പറന്നമ്മേ പൂക്കള്‍
പോകുന്നിതാ പറന്നമ്മേ....
ഉഷാമ്മേ, കുഞ്ഞ് നാളില്‍ കേട്ട ഈ മനോഹര ഗാനം വീണ്ടും മനസ്സിലെത്തിച്ചതിന് ഒരുപാട് സന്തോഷം...കൂടാതെ പൂമ്പാറ്റകളെക്കുറിച്ച് പുതിയ അറിവുകളും...വീഡിയോകള്‍ വളരെ അറിവുതരുന്നതും, കൌതുകകരവും തന്നെ...
ReplyDeleteഇതൊന്ന് ചൊല്ലി കേള്‍ക്കാന്‍ കൊതിയാവുന്നു...
പൂമ്പാറ്റകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteആ കവിതയുടെ ആലാപനം കൂടി കൊടുത്താൽ നന്നായി.നല്ലപോലെ ചൊല്ലുന്ന ധാരാളം ബ്ലോഗർമാരുണ്ടെല്ലോ.അവർ ഒന്നു ശ്രമിക്കില്ലേ?
ReplyDeleteകുഞ്ഞായിരുന്നപ്പോള്‍ എനിക്കച്ഛന്‍ ചൊല്ലിത്തന്നിരുന്ന കവിത..
ReplyDeleteവളരെ സന്തോഷം അതിവിടെ വീണ്ടും കണ്ടപ്പോള്‍.
പണ്ടു സ്കൂളില്‍ പഠിച്ച കവിത ഇവിടെയിങ്ങനെ കൊച്ചു കൂട്ടുകാര്‍ക്കായി കൊടുത്തത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.ഇഷ്ടായി ഈ കഥപ്പെട്ടി.:)
ReplyDeleteഎന്റെ കുട്ടിക്കാലത്ത് കാശ്മീരില്‍ നിന്നൊരു കവിത എന്ന മനോഹരമായ നാടകത്തിലാണ് ഈ വരികള്‍ ആദ്യം കേള്‍ക്കുന്നത്. പിന്നെ ആ കവിത സംഘടിപ്പിച്ചിട്ടേ അടങ്ങിയുള്ളൂ. ഇന്ന് വീണ്ടും ആ വരികള്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം. അത്രയ്ക്ക് ഇഷ്ടമാണി വരികള്‍...
ReplyDeleteവളരെ നന്നായിരിക്കുന്നു.. നന്ദി
ReplyDeleteകേട്ടപ്പോൾ പല പഴയ കാര്യങ്ങളും മനസ്സിലൂടെ കടന്ന് പോയി...നന്ദി
ReplyDeleteകുട്ടിക്കാലത്ത് കേട്ട ആ കവിത കണ്ടപ്പോള്‍ സന്തോഷം തോന്നി . പിന്നെ പൂമ്പാറ്റകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു
ReplyDeletevalare nannayi .ezhuthum pattum
ReplyDeleteഇതു ഞാന്‍ സ്ക്കൂളില്‍ പഠിച്ചതാ. ശരിയാണ് മനോഹരമായ പദ്യം എക്കാലവും ആസ്വദിക്കാം..കിലുക്കാമ്പെട്ടി ഉഗ്രന്‍ അവതരണം .. കിലുക്കെ വിശ്രമവേള ഫലപ്രദമാക്കുന്നുണ്ടല്ലൊ! നന്നായി..
ReplyDeleteപഠിച്ചത് ഒന്നുകൂടി കേട്ടപ്പോൾ....!
ReplyDeleteഞാനും ഇത് കേട്ടിട്ടുണ്ട് അമ്മൂമ്മ നീട്ടിചൊല്ലുന്നത്. എത്ര അര്‍ത്ഥവത്തായ കവിത. കിലുക്കിന്റെ വിശദീകരണവും പാട്ടും കൂടിയായപ്പോള്‍ ഉഗ്രനായി. ആ കൂട്ടുകാരിക്കും മോള്‍ക്കും കിലുക്കിനും അഭിനന്ദനങ്ങള്‍.
ReplyDeleteപ്രക്രിതിയിലെ എറ്റവും സുന്ദരമായ പൂമ്പാറ്റകളെപ്പറ്റിയുള്ള ലേഖനവും ആലാപനവും നന്നായി. പൂമ്പാറ്റകളുടെ പ്രത്യെക സ്വഭാവങ്ങൾ, പൂക്കൾ തെരഞ്ഞെടുക്കുന്ന രീതി, സൌഹ്രുദങ്ങൽ, നടപ്പും ഇരിപ്പും ഇവയെല്ലാം വിശദാംശങ്ങളിൽ ഉൾപ്പെടുത്താം.
ReplyDeleteകിലുക്കാമ്പെട്ടിയെ ദുബായ് വല്ലാതെ മിസ് ചെയ്യുമ്പോള്‍ ഇങ്ങിനെ കിട്ടുന്നതില്‍ നല്ല സന്തോഷം
ReplyDeleteപോസ്റ്റ് നന്നായിട്ടുണ്ട്. കുട്ടികള്‍ക്കും വല്യോര്‍ക്കും ഒരേപോലെ രസിച്ചുവായിയ്ക്കാന്‍ പറ്റുംവിധം അവതരിപ്പിച്ചത് ഇഷ്ടമായി.
ReplyDeleteചേച്ചിയേ, പുതിയ ബ്ലോഗും അതിന്റെ അവതരണ രീതിയും എല്ലാം ഇഷ്ടമായി കേട്ടോ
ReplyDeleteകുട്ടിക്കാലത്ത് ധാരാളം കേട്ടിട്ടുള്ള പദ്യം. ഇത് ബ്ലോഗിലിട്ടത് നന്നായി ചേച്ചീ...
ReplyDeleteഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു
ReplyDeleteഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ് അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു
പ്ലീസ് ലോഗ് ഓണ്‍ ടോ eshaiju .blossport .com
it took me to the school days. I had acted as the amma of this poem. dnt know where that kuuty is now!
ReplyDeletehad a fast go around thru all ur blogs today.will come agian.
luv
maithreyi
ചിത്രശലഭങ്ങളെപോലെ മനോഹരമായ...
ReplyDeleteകുട്ടികളെപോലെ..നിഷ്ക്കളങ്കമായ ഒരു പോസ്റ്റ്!!
ആശംസകള്‍!!
ഉഷചേച്ചീ പിറന്നാള്‍ ആശംസകള്‍… വൈകിയാണേലും
ReplyDeletegood
ReplyDeleteഇത് ഏത് ക്ലാസിൽ ആയിരുന്നു ന്ന് ഓർമയില്ല
ReplyDelete